ക്യാന്‍സറില്ലാത്ത രോഗിക്ക് കീമോ: ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ലാബിനും വീഴ്ച പറ്റി, സര്‍ക്കാര്‍ ലാബിലെ ഫലം കാത്തിരിക്കാമായിരുന്നു; അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്
കോട്ടയം: ക്യാന്‍സറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി ചെയ്ത സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ലാബിനും വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ലാബിലെ പരിശോധന ഫലത്തിനായി ...