ഹൊറര്‍ ത്രില്ലറുമായി മഞ്ജു വാര്യരും സണ്ണി വെയ്നും; ‘ചതുര്മുഖ’ത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു
സണ്ണി വെയ്നും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന് പേരിട്ടു. 'ചതുര്‍മുഖം' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തെത്തി. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ...