ബിരിയാണിക്ക് പിന്നാലെ ജയിലില്‍ നിന്ന് ചെരുപ്പും; ഫ്രീഡം വാക്ക് ഹവായി ചെരുപ്പുകള്‍ വിപണിയില്‍
തിരുവനന്തപുരം: ചപ്പാത്തിക്കും ബിരിയാണിക്കും പുറമെ ജയിലില്‍ നിന്ന് ഇനി ഹവായി ചെരുപ്പുകളും വിപണിയിലേക്ക്. തടവുകാര്‍ നിര്‍മിക്കുന്ന ഫ്രീഡം വാക്ക് ഹവായി ചെരുപ്പുകള്‍ ഇന്ന് മുതല്‍ വിപണിയിലെത്തും. 80 ...