യോഗയും മന്ത്രങ്ങളും ഒപ്പം സംഗീതവും; കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പുതിയ ‘ചികിത്സാരീതി’ പങ്കുവെച്ച് ശിവരാജ് സിങ് ചൗഹാന്
ഭോപ്പാല്‍: കൊറോണ വൈറസിനെതിരെ പ്രതിരോധിക്കാന്‍ പുതിയ ചികിത്സാരീതി പങ്കുവെച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. യോഗയും മന്ത്രങ്ങളും ഒപ്പം സംഗീതവും ഉപയോഗിക്കാമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. നിലവിലുള്ള ...