‘നാല് ആഴ്ചത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കരുത്’;ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനു ഒടുവില്‍ ഉപാധികളോടെ ജാമ്യം
ന്യൂഡല്‍ഹി: പൗരത്വനിയമത്തിനെതിരെ പ്രക്ഷോഭം നയിച്ചതിന് അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനു ജാമ്യം. ഡല്‍ഹി തീസ് ഹസാരി അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ചന്ദ്രശേഖര്‍ ആസാദിന് ഉപാധികളോടെ ...