പാട്ടുപാടി ‘നോ പാര്‍ക്കിംഗ്’ നിര്‍ദേശം നല്കി; സോഷ്യല്‍മീഡിയയില്‍ താരമായി ഈ പോലീസ് ഉദ്യോഗസ്ഥന്
ചണ്ഡീഡഢ്: ജനങ്ങള്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിന് വേണ്ടി പോലീസ് ഉദ്യോഗസ്ഥര്‍ പല വഴികളും തേടുന്നുണ്ട്. വ്യത്യസ്ത രീതിയില്‍ ബോധവത്കരണം നടത്താറുമുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു ബോധവത്കരണം തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ ...