സിഎഫ്എല്‍-ഫിലമെന്റ് ബള്‍ബുകള്‍ നിരോധിക്കുന്നു; ഇനി എല്‍ഇഡി ബള്‍ബുകള്‍; ബജറ്റ് അവതരണത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി ധനമന്ത്രി
തിരുവനന്തപുരം: ബജറ്റ് അവതരണത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി ധനമന്ത്രി തോമസ് ഐസക്. ഈ വര്‍ഷം ഒക്ടോബറോടെ സിഎഫ്എല്‍ ഫിലമെന്റ് വിളക്കുകളുടെ വില്‍പ്പന നിരോധിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ''തെരുവുവിളക്കുകളും സര്‍ക്കാര്‍ ...