സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണ തൊഴിലാളികള്‍ കഴിയുന്നത് മോശം സാഹചര്യത്തില്‍; പ്രദേശത്ത് ഫോട്ടോയും വീഡിയോയും വിലക്കി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി വ്യാപിക്കുമ്പോഴും വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് കേന്ദ്രം. അതേസമയം രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ പ്രദേശത്ത് ...