Tag: central government

ലോക വനിതാദിന ആഘോഷത്തില്‍ രാജ്യം; പ്രധാനമന്ത്രിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഇന്ന് വനിതകളുടെ കൈകളില്‍; മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുന്നതും സ്ത്രീകള്‍

ലോക വനിതാദിന ആഘോഷത്തില്‍ രാജ്യം; പ്രധാനമന്ത്രിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഇന്ന് വനിതകളുടെ കൈകളില്‍; മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുന്നതും സ്ത്രീകള്‍

കൊച്ചി: ലോക വനിതാദിന ആഘോഷത്തിലാണ് രാജ്യം. ആഘോഷത്തിന്റെ ഭാഗമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പദ്ധതികളാണ് ഇന്ന് നടപ്പിലാക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഇന്ന് ...

സിഎഎ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്തു; ബംഗ്ലാദേശ്  വിദ്യാര്‍ത്ഥിനിയോട് 15 ദിവസത്തിനകം നാടുവിടണമെന്ന് കേന്ദ്രസര്‍ക്കാര്‍

സിഎഎ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്തു; ബംഗ്ലാദേശ് വിദ്യാര്‍ത്ഥിനിയോട് 15 ദിവസത്തിനകം നാടുവിടണമെന്ന് കേന്ദ്രസര്‍ക്കാര്‍

കൊല്‍ക്കത്ത: സിഎഎ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ബംഗ്ലാദേശ് വിദ്യാര്‍ത്ഥിനിയോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജനുവരി എട്ടിന് പശ്ചിമ ബംഗാളിലെ ബിര്‍ഭം ജില്ലയില്‍ ...

സംസ്ഥാന ബിജെപി നേതാക്കളുടെ ആ തള്ളും പൊളിഞ്ഞു; ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

സംസ്ഥാന ബിജെപി നേതാക്കളുടെ ആ തള്ളും പൊളിഞ്ഞു; ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് രേഖാമൂവം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. കേന്ദ്ര ടൂറിസം മന്ത്രി ...

പുരുഷ സൈനികര്‍ വനിത കമാന്‍ഡര്‍മാരുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ മാനസികമായി തയ്യാറല്ല, കമാന്‍ഡര്‍ പോസ്റ്റുകളിലേക്ക് വനിതകളെ നിയമിക്കുന്നതിനുള്ള വിലക്ക് നീക്കാനാകില്ലെന്ന കേന്ദ്രസര്‍ക്കാര്‍; കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ചിന്തയിലും മാറ്റം വരുത്തണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പുരുഷ സൈനികരില്‍ ഭൂരിഭാഗം പേരും ഗ്രാമീണമേഖലയില്‍ നിന്നുള്ളവരായതിനാല്‍ വനിതാ കമാന്‍ഡര്‍മാരുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ മാനസികമായി ഇവര്‍ തയ്യാറായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സൈന്യത്തിലെ കമാന്‍ഡര്‍ പോസ്റ്റുകളിലേക്ക് വനിതകളെ ...

എതിര്‍പ്പുകളെ വകവെയ്ക്കാതെ എന്‍പിആര്‍ തയ്യാറായിക്കഴിഞ്ഞു; 118 കോടി പൗരന്‍മാരുടെ വിവരം ശേഖരിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ രേഖ

എതിര്‍പ്പുകളെ വകവെയ്ക്കാതെ എന്‍പിആര്‍ തയ്യാറായിക്കഴിഞ്ഞു; 118 കോടി പൗരന്‍മാരുടെ വിവരം ശേഖരിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ രേഖ

കോഴിക്കോട്: എന്‍പിആര്‍ നടപ്പാക്കില്ലെന്ന് കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും നാഷണല്‍ പോപുലേഷന്‍ രജിസ്റ്റര്‍ ഏറെക്കുറെ തയാറാക്കിക്കഴിഞ്ഞെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ എന്‍പിആര്‍-സെന്‍സസ് ...

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് തോന്നിയാല്‍ ഒരു കുറ്റവും ചുമത്താതെ തടങ്കലിലാക്കാം; ആളുകളെ തടഞ്ഞുവെയ്ക്കാം; ഡല്‍ഹി പോലീസിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അധികാരം നല്‍കി

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് തോന്നിയാല്‍ ഒരു കുറ്റവും ചുമത്താതെ തടങ്കലിലാക്കാം; ആളുകളെ തടഞ്ഞുവെയ്ക്കാം; ഡല്‍ഹി പോലീസിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അധികാരം നല്‍കി

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അധികാരം നല്‍കി. ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ലെഫ്റ്റണന്റ് ജനറല്‍ അനില്‍ ...

മലയാളികള്‍ എന്നു കേട്ടാല്‍ ഭ്രാന്ത് പിടിക്കും; എംടിയുടേയും മമ്മൂട്ടിയുടേയും പേര് കൊടുത്താല്‍ ചവറ്റുകൊട്ടയിലിടും; കേന്ദ്ര സര്‍ക്കാരിനെതിരെ എകെ ബാലന്‍

മലയാളികള്‍ എന്നു കേട്ടാല്‍ ഭ്രാന്ത് പിടിക്കും; എംടിയുടേയും മമ്മൂട്ടിയുടേയും പേര് കൊടുത്താല്‍ ചവറ്റുകൊട്ടയിലിടും; കേന്ദ്ര സര്‍ക്കാരിനെതിരെ എകെ ബാലന്‍

തിരുവനന്തപുരം: ഇപ്പോള്‍ മലയാളികള്‍ എന്നു കേട്ടാല്‍ കേന്ദ്രസര്‍ക്കാരിന് ഭ്രാന്ത് പിടിക്കുന്ന സ്ഥിതിയിലാണെന്ന് മന്ത്രി എകെ ബാലന്‍. റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തിനെ ഒഴിവാക്കിയ സാഹചര്യത്തിലായിരുന്നു എകെ ...

ചന്ദ്രയാന്‍  മൂന്നിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം; പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങി

ചന്ദ്രയാന്‍ മൂന്നിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം; പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങി

ബംഗളുരു: ചന്ദ്രയാന്‍ 3 പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി ഐഎസ്ആര്‍ഒ മേധാവി കെ ശിവന്‍ അറിയിച്ചു. പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.2020-ല്‍ തന്നെ, ചന്ദ്രയാന്‍ 3 ...

‘ഈ ദുര്‍ഭരണം തീരുംവരെ എന്റെ പോരാട്ടം അവസാനിക്കില്ല’; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ഹാസന്‍

‘ഈ ദുര്‍ഭരണം തീരുംവരെ എന്റെ പോരാട്ടം അവസാനിക്കില്ല’; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ഹാസന്‍

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ഇപ്പോഴിതാ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കമല്‍ഹാസന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. പാര്‍ലമെന്റിലെ ഭൂരിപക്ഷം ...

‘രാജ്യത്തെ മുച്ചൂടും നശിപ്പിച്ച ഒരു ഫാസിസ്റ്റ് സര്‍ക്കാറിനെതിരെ ശക്തമായി സമര മുഖത്തിറങ്ങാന്‍ നാം പ്രതിജ്ഞാബദ്ധരാണ്’; എംഎ നിഷാദ്

‘പിള്ളേരൊന്നു തുമ്മിയപ്പോള്‍ ഇന്റര്‍നെറ്റും കട്ട് ചെയ്‌തോടുന്നോ? ചാണകതന്ത്രങ്ങള്‍ പാളുന്നല്ലോ മിത്രോംസ്’; പരിഹസിച്ച് എംഎ നിഷാദ്

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഇപ്പോഴിതാ രാജ്യത്ത് പ്രതിഷേധം ശക്തമാക്കിയപ്പോള്‍ ഇന്റര്‍നെറ്റ് സംവിധാനത്തിന് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാറിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ...

Page 6 of 11 1 5 6 7 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.