കൊവിഡ് 19; പാന്‍ മസാല, മുറുക്കാന്‍ പോലുള്ള ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങളുടെ വില്പന കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പാന്‍മസാല പോലുള്ള ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങളുടെ വില്പന കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഇത്തരം ഉത്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ...