ആത്മവിശ്വാസവും പുഞ്ചിരിയും കെട്ടടങ്ങി; സെല്ലില്‍ കരഞ്ഞു തളര്‍ന്ന് രാഗിണി ദ്വിവേദി, മൗനം
ബംഗളൂരു: ആത്മവിശ്വാസവും പുഞ്ചിരിയും കെട്ടിടങ്ങി സെല്ലില്‍ കരഞ്ഞു തളര്‍ന്ന് നടി രാഗിണി ദ്വിവേദി. നിലവില്‍ താരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ക്വാറന്റൈന് സെല്ലിലാണ് ...