ഫോബ്സ് ഇന്ത്യയുടെ നൂറ് ടോപ് സെലിബ്രിറ്റികളുടെ ലിസ്റ്റില്‍ ഇടംപിടിച്ച് മോഹന്‍ലാല്‍
ഫോബ്സ് ഇന്ത്യയുടെ നൂറ് ടോപ് സെലിബ്രിറ്റികളുടെ ലിസ്റ്റില്‍ ഇടംപിടിച്ച് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍. പുറത്തുവിട്ട പട്ടികയില്‍ ഇരുപത്തിയേഴാം സ്ഥാനത്താണ് മോഹന്‍ലാല്‍. 64.5 കോടിയാണ് മോഹന്‍ലാലിന്റെ വരുമാനം. 2017 ...