Tag: celebraion

ഇന്ന് മഹാനവമി; പുസ്തകങ്ങള്‍ക്കൊപ്പം മൊബൈല്‍ ഫോണും ടാബും പൂജവെച്ച് വിദ്യാര്‍ത്ഥികള്‍, വിദ്യാരംഭം തിങ്കളാഴ്ച

ഇന്ന് മഹാനവമി; പുസ്തകങ്ങള്‍ക്കൊപ്പം മൊബൈല്‍ ഫോണും ടാബും പൂജവെച്ച് വിദ്യാര്‍ത്ഥികള്‍, വിദ്യാരംഭം തിങ്കളാഴ്ച

കൊച്ചി: ഇന്ന് മഹാനവമി. മഹാനവമിയുടെ ഭാഗമായുള്ള പൂജകള്‍ ഇത്തവണ രണ്ടുദിവസമാണ് നടക്കുക. തിങ്കളാഴ്ചയാണ് വിജയദശമിയും വിദ്യാരംഭവും നടക്കുക. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ വീടുകളില്‍ തന്നെയാണ് പൂജകള്‍. ...

Recent News