ശിശു പരിപാലനമല്ല, വിഷം വില്‍പ്പന! ജോണ്സണ് ആന്‍ഡ് ജോണ്‍സന്റെ ബേബി പൗഡര്‍ നിര്‍മ്മാണത്തിന് രാജ്യത്ത് വിലക്ക്
മുംബൈ: ശിശു പരിപാലന രംഗത്തെ പ്രമുഖ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനിക്ക് തിരിച്ചടിയായി സിഡിഎസ്സിഒ ഉത്തരവ്. ജോണ്സണ് ആന്‍ഡ് ജോണ്‍സന്റെ ഇന്ത്യയിലെ രണ്ടു ഫാക്ടറികളില്‍ ...