സിബിഐ താത്കാലിക ഡയറക്ടറായി എം നാഗേശ്വര്‍ റാവു ചുമതലയേറ്റു
ന്യൂഡല്‍ഹി: സിബിഐയുടെ താത്കാലിക ഡയറക്ടറായി എം നാഗേശ്വര റാവു ചുമതലയേറ്റു. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയെ സ്ഥാനത്ത് നിന്ന് കേന്ദ്രസര്‍ക്കാര്‍ നീക്കിയ സാഹചര്യത്തിലാണ് താത്കാലിക ഡയറക്ടറായി നാഗേശ്വര ...