സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണം; അമിത് ഷായോട് അഭ്യര്‍ത്ഥനയുമായി റിയ ചക്രബര്‍ത്തി
അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി താരത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി. കേന്ദ്രമന്ത്രി അമിത് ഷായോട് ആണ് ...