സിബിഐ വിവാദം; സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കണം, രാഗേഷ് അസ്താനക്കേതിരെ ശക്തമായ തെളിവുകളുണ്ട്; ആവശ്യവുമായി എകെ ബസ്സി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: സിബിഐ സ്പെഷ്യല്‍ ഡയറക്ടറായിരുന്ന രാഗേഷ് അസ്താനക്കേതിരായ അഴിമതി ആരോപണം അന്വേഷിച്ച എകെ ബസ്സിയെ ആന്‍ഡമാന്‍ നിക്കോബാറിലേക്ക് സ്ഥലം മാറ്റിയ ഉത്തരവിനെതിരെ അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചു. തന്റെ ...