പാരീസിലെ നോത്രദാം പള്ളിയില്‍ വന്‍ തീപ്പിടുത്തം; ഗോപുരവും മേല്‍ക്കൂരയും കത്തി നശിച്ചു, തീ നിയന്ത്രണവിധേയം, വിശുദ്ധ തിരുശേഷിപ്പുകള്‍ സുരക്ഷിതം
പാരീസ്: 12-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പാരീസിലെ പ്രശസ്തമായ നോത്ര ദാം കത്തീഡ്രലില്‍ വന്‍ തീപ്പിടിത്തം. അഗ്നിയില്‍ പള്ളിയുടെ പ്രധാന ഗോപുരവും മേല്‍ക്കൂരയും പൂര്‍ണ്ണമായും കത്തി നശിച്ചുവെന്നാണ് ലഭിക്കുന്ന ...