മെട്രോയിൽ നിന്നും രക്ഷപ്പെടുത്തിയ മെട്രോ മിക്കിയെ തേടി എട്ടുപേർ; തന്റെ നഷ്ടപ്പെട്ട പൂച്ചയാണെന്ന് വാദിച്ച് ആലുവ സ്വദേശിനിയും
കൊച്ചി: കൊച്ചിയിലെ മെട്രോ തൂണുകൾക്കു മുകളിൽ കുടുങ്ങിയതിനെ തുടർന്ന് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയ പൂച്ചക്കുട്ടി 'മെട്രോ മിക്കി'യെ ദത്തെടുക്കാൻ തയ്യാറായി എട്ടു പേർ രംഗത്ത്. അതേ സമയം, ...