Tag: caste discrimination

കൃഷിപ്പണിക്ക് വന്ന ദളിത് സ്ത്രീകള്‍ക്ക് ചായ കൊടുത്തത് ചിരട്ടയില്‍; വീഡിയോ വൈറലായി; തൊട്ടുകൂടായ്മ കാണിച്ച രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

കൃഷിപ്പണിക്ക് വന്ന ദളിത് സ്ത്രീകള്‍ക്ക് ചായ കൊടുത്തത് ചിരട്ടയില്‍; വീഡിയോ വൈറലായി; തൊട്ടുകൂടായ്മ കാണിച്ച രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

ചെന്നൈ: കൃഷിപ്പണിക്കായി വന്ന ദളിത് സ്ത്രീകളോട് തൊട്ടുകൂടായ്മ കാണിച്ച സംഭവത്തില്‍ രണ്ടുസ്ത്രീകളെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തു. തൊഴിലാളികള്‍ക്ക് ചിരട്ടയില്‍ ചായ കൊടുക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് നടപടി. ...

‘പൈസയ്ക്ക് അയിത്തമില്ല, എനിക്ക് അയിത്തം’: ക്ഷേത്ര ചടങ്ങില്‍ ജാതി പേരില്‍ മാറ്റി നിര്‍ത്തി; വെളിപ്പെടുത്തി മന്ത്രി രാധാകൃഷ്ണന്‍

‘പൈസയ്ക്ക് അയിത്തമില്ല, എനിക്ക് അയിത്തം’: ക്ഷേത്ര ചടങ്ങില്‍ ജാതി പേരില്‍ മാറ്റി നിര്‍ത്തി; വെളിപ്പെടുത്തി മന്ത്രി രാധാകൃഷ്ണന്‍

കോട്ടയം: ജാതി വിവേചനം നേരിടേണ്ടി വന്നെന്ന് വെളിപ്പെടുത്തി ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ഒരു ക്ഷേത്രത്തില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ജാതിയുടെ പേരില്‍ തന്നെ മാറ്റി ...

ദളിതര്‍ക്ക് സാധനം വില്‍ക്കില്ലെന്ന് ഉടമ: കട സീല്‍ ചെയ്തു; ഉടമ അറസ്റ്റില്‍

ദളിതര്‍ക്ക് സാധനം വില്‍ക്കില്ലെന്ന് ഉടമ: കട സീല്‍ ചെയ്തു; ഉടമ അറസ്റ്റില്‍

ചെന്നൈ: ദളിതര്‍ക്ക് സാധനം വില്‍ക്കില്ലെന്ന് കടയുടമ, തമിഴ്നാട്ടിലെ തഞ്ചാവൂരിലെ കട സീല്‍ ചെയ്ത് അധികൃതര്‍. ഗാമത്തില്‍ അയിത്തം നിലനില്‍ക്കുന്നുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് സംഭവം. ...

ദളിത് വിദ്യാര്‍ത്ഥികള്‍ വിളമ്പിയ ഭക്ഷണം വലിച്ചെറിയാന്‍ പറഞ്ഞു; സ്‌കൂള്‍ പാചകക്കാരന്‍ അറസ്റ്റില്‍

ദളിത് വിദ്യാര്‍ത്ഥികള്‍ വിളമ്പിയ ഭക്ഷണം വലിച്ചെറിയാന്‍ പറഞ്ഞു; സ്‌കൂള്‍ പാചകക്കാരന്‍ അറസ്റ്റില്‍

ഉദയ്പൂര്‍: രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ദളിത് വിദ്യാര്‍ത്ഥികളോട് വിവേചനം കാണിച്ചതിന് പാചകക്കാരന്‍ അറസ്റ്റില്‍. ഉദയ്പൂര്‍ ജില്ലയിലെ ബറോഡിയിലെ സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലെ പാചകക്കാരനായ ലാലാ റാം ...

ആ അമ്മയും കുഞ്ഞും പാറിപ്പറക്കുകയാണ് സുഹൃത്തുക്കളേ! ജനറല്‍ വിഭാഗത്തിലെ അമ്മയ്ക്ക് സീറ്റ് കൊടുക്കാന്‍ മത്സരം, ആദിവാസി അമ്മയെയും കൈകുഞ്ഞിനെയും കണ്ടില്ലെന്ന് നടിച്ച് യാത്രക്കാര്‍; ബസ് യാത്രയ്ക്കിടയിലെ ദുരനുഭവം പങ്കുവച്ച് യുവാവ്

കോഴിക്കോട്: ആദിവാസികള്‍ക്കും ദലിതര്‍ക്കെതിരെയും നടക്കുന്ന പ്രത്യക്ഷ വിവേചനം തുറന്നുകാട്ടി യുവാവ്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് പണിയ സമുദായത്തില്‍ നിന്നുള്ള എംബിഎ ബിരുദധാരിയായ വയനാട് സ്വദേശി മണിക്കുട്ടന്‍ പണിയന്‍ കണ്‍മുന്നില്‍ ...

പിറന്നാള്‍ ദിവസം രണ്ട് വയസുകാരന്‍ ഹനുമാന്‍ ക്ഷേത്രത്തിനുള്ളില്‍ കയറി: ദളിത് കുടുംബത്തിന് 25,000 രൂപ പിഴ

പിറന്നാള്‍ ദിവസം രണ്ട് വയസുകാരന്‍ ഹനുമാന്‍ ക്ഷേത്രത്തിനുള്ളില്‍ കയറി: ദളിത് കുടുംബത്തിന് 25,000 രൂപ പിഴ

ബംഗളൂരു: പിറന്നാള്‍ ദിവസം രണ്ട് വയസുകാരനായ ദളിത് ബാലന്‍ ഹനുമാന്‍ ക്ഷേത്രത്തിനുള്ളില്‍ കയറിയതിന് കുടുംബത്തിന് 25,000 രൂപ പിഴ ചുമത്തി. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ഹനുമസാഗറിന് അടുത്തുള്ള ...

Anandavally | Bignewslive

‘മാടമ്പിത്തരം കൈയ്യില്‍ വെച്ചാല്‍ മതി’ തൂപ്പുകാരിയില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റിലേയ്ക്ക് എത്തിയ ആനന്ദവല്ലിക്ക് നേരെയുള്ള ജാതിയധിക്ഷേപത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗണേഷ് കുമാര്‍എംഎല്‍എ

പത്തനാപുരം: തൂപ്പുകാരിയില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റിലേയ്ക്ക് എത്തിയ ആനന്ദവല്ലിക്ക് നേരെ ഓഫീസിനകത്തും പുറത്തും ജാതിയധിക്ഷേപം. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എയും രംഗത്തെത്തി. ശുചീകരണത്തൊഴിലാളിയായി ...

pragya takur | bignewslive

‘ശൂദ്രരെന്നു ശൂദ്രരെ വിളിച്ചാല്‍ അവര്‍ക്ക് മോശമായി തോന്നുന്നു, കാരണം അവര്‍ക്ക് ഒന്നുമറിയില്ല: ജാതി അധിക്ഷേപം നടത്തി ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂര്‍

ഭോപ്പാല്‍ : ജാതി അധിക്ഷേപം നടത്തി ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂര്‍. മധ്യപ്രദേശിലെ സീഹോറില്‍ നടന്ന ക്ഷത്രിയ സഭയുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു ബിജെപി എംപിയുടെ ...

‘നടനായി പ്രശസ്തനായിട്ടു പോലും തന്റെ ഗ്രാമത്തിലെ ചിലര്‍ക്ക് താന്‍ സ്വീകാര്യനല്ല; നേരിടുന്ന ജാതി വിവേചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രശസ്ത ബോളിവുഡ് നടന്‍

‘നടനായി പ്രശസ്തനായിട്ടു പോലും തന്റെ ഗ്രാമത്തിലെ ചിലര്‍ക്ക് താന്‍ സ്വീകാര്യനല്ല; നേരിടുന്ന ജാതി വിവേചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രശസ്ത ബോളിവുഡ് നടന്‍

മുംബൈ: താന്‍ നേരിടുന്ന ജാതി വിവേചനം തുറന്ന് പറഞ്ഞ് പ്രശസ്ത ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. നടനായി പ്രശസ്തനായിട്ടുപോലും തന്റെ ഗ്രാമത്തില്‍ ചിലര്‍ക്ക് താന്‍ സ്വീകാര്യനല്ല, കാരണം ...

സലൂണുകളില്‍ ദലിതരുടെ മുടിവെട്ടില്ല; ദലിതര്‍ മുടിവെട്ടണമെങ്കില്‍ 45 കിലോമീറ്റര്‍ സഞ്ചരിക്കണം; വട്ടവടയില്‍ ജാതി വിവേചനം രൂക്ഷം

സലൂണുകളില്‍ ദലിതരുടെ മുടിവെട്ടില്ല; ദലിതര്‍ മുടിവെട്ടണമെങ്കില്‍ 45 കിലോമീറ്റര്‍ സഞ്ചരിക്കണം; വട്ടവടയില്‍ ജാതി വിവേചനം രൂക്ഷം

ഇടുക്കി: ഇടുക്കി ജില്ലയിലെ വട്ടവടയില്‍ ദലിത് വിഭാഗത്തില്‍ പെട്ടവര്‍ക്ക് മുടിയും താടിയും വെട്ടുന്നതിന് ബാര്‍ബര്‍ ഷോപ്പുകളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നതായി പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ജാതി വിവേചനം ഉള്ള ബാര്‍ബര്‍ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.