പ്രസവിച്ച ഉടനെ കുഞ്ഞിനെ തുണി ഉപയോഗിച്ച് കൊലപ്പെടുത്തി, ശേഷം ചെടിച്ചട്ടിയില്‍ കുഴിച്ചുമൂടി സെമിത്തേരിയില്‍ ഉപേക്ഷിച്ചു; 18കാരി പിടിയില്‍
ടെക്സസ്: കരോള്‍ട്ടണില്‍ ചോരകുഞ്ഞിന്റെ മുഖത്ത് തുണിയിട്ട് കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍. കഴിഞ്ഞ മാസമാണ് സംഭവം നടക്കുന്നത്. സംഭവത്തില്‍ ജാസ്മിന് ലോപസ് എന്ന പതിനെട്ടുകാരിയാണ് പിടിയിലായത്. ഡാലസ് കൗണ്ടി ...