ടോക്യോയില്‍ കായികതാരങ്ങള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത് കാര്‍ഡ്ബോര്‍ഡ് ബെഡുകള്‍ : ഒളിംപിക്സിനിടയില്‍ സെക്സ് വേണ്ടെന്ന് അധികൃതര്‍
ടോക്യോ : ടോക്യോ ഒളിംപിക്സില്‍ കായിക താരങ്ങള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത് കാര്‍ഡ് ബോര്‍ഡ് കൊണ്ടുണ്ടാക്കിയ ബെഡുകള്‍. കായികതാരങ്ങള്‍ തമ്മിലുള്ള ശാരീരിക ബന്ധം കുറയ്ക്കുന്നതിനാണ് കാര്‍ഡ് ബോര്‍ഡ് കട്ടിലുകള്‍ ഒരുക്കിയിരിക്കുന്നതെന്നാണ് ...