വജ്രം തിരിച്ചറിയാനുള്ള വീഡിയോ കണ്ടു; യു ട്യൂബില്‍ നിന്ന് കണ്ണെടുത്ത് ചുറ്റും നോക്കുന്നതിനിടയില്‍ യുവതിക്ക് കണ്മുന്പില് തെളിഞ്ഞത് ഒറിജിനല്‍ വജ്രം, അമ്പരപ്പ്
വാഷിംഗ്ടണ്‍: വജ്രം തിരിച്ചറിയാനുള്ള വീഡിയോ കണ്ട യുവതിക്ക് മുന്പില് തെളിഞ്ഞത് ഒറിജിനല്‍ വജ്രം. പാര്‍ക്ക് സന്ദര്‍ശനത്തിനെത്തിയ മിറാന്‍ഡ ഹോളിങ്ഷീഡ് എന്ന യുവതിക്കാണ് അപൂര്‍വ്വ ഭാഗ്യം കൈവന്നത്. വജ്രമെങ്ങനെ ...