Tag: car accident

accident

നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു, ഉയര്‍ന്നുപൊങ്ങി തലകീഴായി നിലത്തിടിച്ച് നിന്നു; പിഞ്ചു കുഞ്ഞടക്കം നാല് യാത്രക്കാര്‍ക്ക് അത്ഭുത രക്ഷപ്പെടല്‍

കോഴിക്കോട്: നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നിന്നും പിഞ്ചു കുഞ്ഞടക്കം നാല് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കരുമലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. കൊയിലാണ്ടി-എടവണ്ണ ...

death| bignewlsive

വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ കാറില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ചു, 32കാരന് ദാരുണാന്ത്യം, അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും കാറും കൂട്ടിയിട്ടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്. എം.സി റോഡില്‍ കിളിമാനൂര്‍ ജംഗ്ഷനില്‍ വെച്ചുണ്ടായ ...

സീറ്റിനടിയില്‍ പെട്രോള്‍ കുപ്പികള്‍ സൂക്ഷിച്ചനിലയില്‍: എയര്‍ പ്യൂരിഫയറും തീ ആളിക്കത്താന്‍ കാരണമായി

സീറ്റിനടിയില്‍ പെട്രോള്‍ കുപ്പികള്‍ സൂക്ഷിച്ചനിലയില്‍: എയര്‍ പ്യൂരിഫയറും തീ ആളിക്കത്താന്‍ കാരണമായി

കണ്ണൂര്‍: കണ്ണൂരില്‍ ദമ്പതികള്‍ കാറിന് തീപ്പിടിച്ച് മരിച്ച അപകടത്തില്‍ തീ ആളിക്കത്താന്‍ കാരണം കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന പെട്രോളാണെന്ന് മോട്ടോര്‍ വാഹനവകുപ്പ്. അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ സീറ്റിനടിയില്‍ രണ്ട് ...

കണ്ണൂര്‍ കാര്‍ അപകടം: തീപ്പിടിക്കാന്‍ കാരണം കാറിലെ എക്സ്ട്രാ ഫിറ്റിംഗ്സിലെ ഷോര്‍ട്ട് സര്‍ക്യൂട്ട്

കണ്ണൂര്‍ കാര്‍ അപകടം: തീപ്പിടിക്കാന്‍ കാരണം കാറിലെ എക്സ്ട്രാ ഫിറ്റിംഗ്സിലെ ഷോര്‍ട്ട് സര്‍ക്യൂട്ട്

കണ്ണൂര്‍: കണ്ണൂരില്‍ ഓടുന്ന കാറിന് തീപ്പിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിക്കാനിടയായ അപകടത്തിന് കാരണമെന്ന് ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് പ്രാഥമിക നിഗമനം. കാറിനുള്ളിലെ എക്സ്ട്രാ ഫിറ്റിംഗ്സില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് ...

car-accident

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മരത്തിലിടിച്ച് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തില്‍പ്പെട്ട അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

മുംബൈ: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മരത്തിലിടിച്ച് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ സംഭവത്തില്‍ കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് മുംബൈയില്‍ നിന്ന് 140 കിലോമീറ്റര്‍ ...

tesla-car

ബ്രേക്കിന് പകരം ചവിട്ടിയത് ആക്‌സിലറേറ്ററില്‍; നിയന്ത്രണം വിട്ട കാര്‍, മതില്‍ തകര്‍ത്ത് നീന്തല്‍കുളത്തില്‍ വീണു; യാത്രക്കാരെ രക്ഷപ്പെടുത്തി സ്‌കൂള്‍ ജീവനക്കാര്‍

ബ്രേക്കിന് പകരം അബദ്ധത്തില്‍ ആക്‌സിലറേറ്ററില്‍ ചവിട്ടിയതിന് പിന്നാലെ കാര്‍ മതില്‍ തകര്‍ത്ത് നീന്തല്‍കുളത്തില്‍ വീണു. കാറിന് അകത്തുള്ള യാത്രക്കാരെ രക്ഷപ്പെടുത്തി അടുത്തുള്ള പ്രീ സ്‌കൂള്‍ ജീവനക്കാര്‍. യുഎസിലെ ...

accident| bignewslive

ഗ്രാമത്തിലേക്ക് ബസ് സര്‍വീസ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച് വീട്ടിലേക്ക് മടങ്ങവെ വാഹനാപകടം, എട്ടാംക്ലാസ്സുകാരിക്ക് ദാരുണാന്ത്യം, സുഹൃത്തുക്കള്‍ക്ക് പരിക്ക്

കര്‍ണാടക: ഗ്രാമത്തിലേക്ക് യാത്രാ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് പിന്നാലെ വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. കര്‍ണാടകയിലെ ബെളഗാവിയിലാണ് ദാരുണസംഭവം. ...

accident | bignewslive

ബസ്സും കാറും കൂട്ടിയിടിച്ച് വന്‍അപകടം, ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: ഒരു കുടുംബത്തിലെ നാലുപേര്‍ വാഹനാപകടത്തില്‍ മരിച്ചു. തൃശ്ശൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ യാത്രക്കാരായ നാലുപേരാണ് മരിച്ചത്. മരിച്ചവര്‍ എല്‍ത്തുരുത്ത് ...

death| bignewslive

ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, രക്തംവാര്‍ന്ന് ജീവന്‍ പിടഞ്ഞ് കിടന്നത് മണിക്കൂറുകളോളം, കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: കാറിടിച്ച് തെറിച്ച വീണ് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലാണ് സംഭവം.വെസ്റ്റ് പുതുപ്പാടി സ്വദേശിയായ നടുക്കുന്നുമ്മല്‍ രാജുവാണ് അപകടത്തില്‍ മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. ആരും രക്ഷിക്കാനില്ലാതെ രക്തം ...

drunken drives | Bignewslive

മദ്യലഹരിയിൽ യുവതി ഓടിച്ച കാർ ഇടിച്ച് സ്‌കൂട്ടർ യാത്രികർക്ക് പരിക്ക്; ചോദ്യം ചെയ്ത ബൈക്ക് യാത്രികന്റെ ഫോൺ എറിഞ്ഞുടച്ചു! സംഭവം കണ്ണൂരിൽ

കണ്ണൂർ: മദ്യലഹരിയിൽ യുവതി ഓടിച്ച കാർ ഇടിച്ച് സ്‌കൂട്ടർ യാത്രികർക്ക് പരിക്ക്. മൂഴിക്കര സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിലാണ് യുവതിയുടെ കാറിടിച്ചത്. കാറിടിച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ ...

Page 5 of 13 1 4 5 6 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.