Tag: caa supporters

ഡല്‍ഹിയില്‍ വീണ്ടും പൗരത്വ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം; 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ സംഘര്‍ഷം

ഡല്‍ഹിയില്‍ വീണ്ടും പൗരത്വ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം; 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ സംഘര്‍ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും പൗരത്വ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം. 24 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ സംഘര്‍ഷമാണിത്. നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും നിയമത്തെ അനുകൂലിക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇരുകൂട്ടരും തമ്മില്‍ ...

പാവക്കുളം ക്ഷേത്രത്തിലെ സിഎഎ അനുകൂല പരിപാടിക്കിടെ യുവതിയെ കൈയ്യേറ്റം ചെയ്ത സംഭവം: വിഎച്ച്പി, ബിജെപി പ്രവർത്തകർക്ക് എതിരെ കേസ്

പാവക്കുളം ക്ഷേത്രത്തിലെ സിഎഎ അനുകൂല പരിപാടിക്കിടെ യുവതിയെ കൈയ്യേറ്റം ചെയ്ത സംഭവം: വിഎച്ച്പി, ബിജെപി പ്രവർത്തകർക്ക് എതിരെ കേസ്

കൊച്ചി: കലൂർ പാവക്കുളം ക്ഷേത്രത്തിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത യുവതിയെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ വിഎച്ച്പി, ബിജെപി പ്രവർത്തകരായ സ്ത്രീകൾക്കെതിരെ ...

പൗരത്വം മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യം, നിയമം മുസ്ലിങ്ങളെയും ബാധിക്കും; റിപ്പോര്‍ട്ട് പുറത്ത്

പൗരത്വം മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യം, നിയമം മുസ്ലിങ്ങളെയും ബാധിക്കും; റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: പൗരത്വ നിയമം ഇന്ത്യയിലെ മുസ്ലിംങ്ങളെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ അവകാശ വാദങ്ങളെ തള്ളിയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. യുഎസ് പാര്‍ലമെന്റിന്റെ കോണ്‍ഗ്രഗേഷണല്‍ റിസര്‍ച്ച് ...

അമേരിക്ക ഞങ്ങൾക്ക് പൗരത്വം തരണം, പക്ഷേ ഇന്ത്യ മുസ്ലീങ്ങൾക്ക് പൗരത്വം കൊടുക്കരുത്; ബെസ്റ്റ് നിലപാടുമായി അമേരിക്കയിലെ ഇന്ത്യക്കാർ; പ്രഹസനമായി അനുകൂല പ്രകടനം

അമേരിക്ക ഞങ്ങൾക്ക് പൗരത്വം തരണം, പക്ഷേ ഇന്ത്യ മുസ്ലീങ്ങൾക്ക് പൗരത്വം കൊടുക്കരുത്; ബെസ്റ്റ് നിലപാടുമായി അമേരിക്കയിലെ ഇന്ത്യക്കാർ; പ്രഹസനമായി അനുകൂല പ്രകടനം

ന്യൂയോർക്ക്: സ്വന്തം രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്ത് കുടിയേറിയ ഇന്ത്യക്കാരായ അമേരിക്കൻ പ്രവാസികൾ യുഎസിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പ്രകടനം നടത്തി പരിഹാസ്യരാകുന്നു. നൂറുകണക്കിന് ഇന്ത്യക്കാരാണ് ...

ന്യൂനപക്ഷങ്ങളുടെ ദീർഘകാലത്തെ ആവശ്യം നിറവേറ്റി; കേന്ദ്രത്തിന് അഭിനന്ദനം; പൗരത്വ ഭേദഗതി നിയമത്തെ വാഴ്ത്തി രാജ്യത്തെ ഒരുപറ്റം ബുദ്ധിജീവികൾ

ന്യൂനപക്ഷങ്ങളുടെ ദീർഘകാലത്തെ ആവശ്യം നിറവേറ്റി; കേന്ദ്രത്തിന് അഭിനന്ദനം; പൗരത്വ ഭേദഗതി നിയമത്തെ വാഴ്ത്തി രാജ്യത്തെ ഒരുപറ്റം ബുദ്ധിജീവികൾ

ന്യൂഡൽഹി: രാജ്യമെങ്ങും പൗരത് നിയമ ഭേദഗതിക്ക് എതിരെ ശബ്ദിക്കുമ്പോൾ കേന്ദ്ര സർക്കാരിനും പൗരത്വ നിയമ ഭേദഗതിക്കും പിന്തുണയും അഭിനന്ദനവുമായി ഒരു കൂട്ടം ഇന്റലക്ച്വൽസ്. പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.