Tag: CAA protest

പ്രതിഷേധം ആളിക്കത്തുന്നു; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആലത്തൂരില്‍ വനിതകള്‍ തെരുവിലിറങ്ങി

പ്രതിഷേധം ആളിക്കത്തുന്നു; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആലത്തൂരില്‍ വനിതകള്‍ തെരുവിലിറങ്ങി

ആലത്തൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം തുടരുകയാണ്. കേരളത്തിലും പ്രതിഷേധം ആളിക്കത്തുമ്പോള്‍ പൗരത്വ നിയമത്തിനെതിരെ സ്ത്രീകളും തെരുവിലിറങ്ങി. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടന സംരക്ഷിക്കുക ...

ഷട്ടറിട്ട് പ്രതിഷേധം തുടരുന്നു; പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ചുള്ള ബിജെപി യോഗങ്ങള്‍ വീണ്ടും ബഹിഷ്‌കരിച്ച് വ്യാപാരികള്‍

ഷട്ടറിട്ട് പ്രതിഷേധം തുടരുന്നു; പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ചുള്ള ബിജെപി യോഗങ്ങള്‍ വീണ്ടും ബഹിഷ്‌കരിച്ച് വ്യാപാരികള്‍

തൃശ്ശൂര്‍: പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് ബിജെപി നടത്തുന്ന വിശദീകരണ യോഗങ്ങള്‍ക്കെതിരെ വ്യാപാരികളുടെ പ്രതിഷേധം തുടരുന്നു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി വിവിധ ഇടങ്ങളില്‍ സംഘടിപ്പിച്ച ...

പ്രതിഷേധിക്കുന്നവരെ വെടിവെച്ച് തന്നെ കൊല്ലും, ദേശവിരുദ്ധരെ ലാത്തികൊണ്ട് അടിക്കും; ആവര്‍ത്തിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍

പ്രതിഷേധിക്കുന്നവരെ വെടിവെച്ച് തന്നെ കൊല്ലും, ദേശവിരുദ്ധരെ ലാത്തികൊണ്ട് അടിക്കും; ആവര്‍ത്തിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍

കൊല്‍ക്കത്ത: പ്രതിഷേധിക്കുന്നവരെയും പൊതുമുതല്‍ നശിപ്പിക്കുന്നവരെയും വെടിവെച്ച് കൊല്ലുമെന്ന് വീണ്ടും ഭീഷണിയുയര്‍ത്തി പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലിപ് ഘോഷ്. ഉത്തര്‍പ്രദേശില്‍ പ്രക്ഷോഭത്തിനിടയില്‍ പൊതുമുതല്‍ നശിപ്പിച്ചവരെ നായ്ക്കളെ പോലെ ...

പൗരത്വ നിയമ ഭേദഗതിക്കെതിരെ വീണ്ടും മുസ്ലീംലീഗ് സുപ്രീംകോടതിയില്‍; എന്‍പിആറും എന്‍ആര്‍സിയും തമ്മിലുള്ള ബന്ധം കേന്ദ്രം വ്യക്തമാക്കണമെന്നും അപേക്ഷ

പൗരത്വ നിയമ ഭേദഗതിക്കെതിരെ വീണ്ടും മുസ്ലീംലീഗ് സുപ്രീംകോടതിയില്‍; എന്‍പിആറും എന്‍ആര്‍സിയും തമ്മിലുള്ള ബന്ധം കേന്ദ്രം വ്യക്തമാക്കണമെന്നും അപേക്ഷ

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പുതിയ അപേക്ഷയുമായി മുസ്ലീംലീഗ് സുപ്രീംകോടതിയില്‍. യുപി സര്‍ക്കാര്‍ ഇതിനകം എടുത്ത നടപടികളും എന്‍പിആര്‍ നടപടിയും സ്റ്റേ ചെയ്യണമെന്നും എന്‍പിആറും എന്‍ആര്‍സിയും തമ്മിലുള്ള ...

പൗരത്വ നിയമ ഭേദഗതി; പ്രതിഷേധം സിനിമകളിലൂടെ; വംശഹത്യ സിനിമകള്‍ കോര്‍ത്തിണക്കി ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു

പൗരത്വ നിയമ ഭേദഗതി; പ്രതിഷേധം സിനിമകളിലൂടെ; വംശഹത്യ സിനിമകള്‍ കോര്‍ത്തിണക്കി ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയും പൗരത്വ പട്ടികയും നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് വംശഹത്യ സിനിമകള്‍ കോര്‍ത്തിണക്കി ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. കോഴിക്കോട് നഗരത്തിലെ ചലച്ചിത്ര-സാംസ്‌കാരിക-അക്കാദമിക പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് മേള ...

ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും മൃദുസമീപനം വേണ്ട, പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിറങ്ങുന്നവര്‍ക്കെതിരെ മുഖം നോക്കാതെ കേസെടുക്കണം; പോലീസ് മേധാവികളോട് ഡിജിപി

ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും മൃദുസമീപനം വേണ്ട, പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിറങ്ങുന്നവര്‍ക്കെതിരെ മുഖം നോക്കാതെ കേസെടുക്കണം; പോലീസ് മേധാവികളോട് ഡിജിപി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും സംഘടനയോടും മൃദുസമീപനം വേണ്ടെന്നും മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ജില്ലാ ...

പൗരത്വ നിയമ അനുകൂല പ്രചാരണം: എപി അബ്ദുള്ളക്കുട്ടിയെ തിരുവനന്തപുരത്ത് തടഞ്ഞു

പൗരത്വ നിയമ അനുകൂല പ്രചാരണം: എപി അബ്ദുള്ളക്കുട്ടിയെ തിരുവനന്തപുരത്ത് തടഞ്ഞു

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള പ്രചാരണത്തിനെത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയെ തടഞ്ഞു. തിരുവനന്തപുരം ആറ്റുകാല്‍ കല്ലിന്‍മൂട്ടിലാണ് സംഭവം. വീടുകളില്‍ ലഘുലേഖ വിതരണം ...

ആദ്യം പോയി പഠിക്ക്, തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികളെല്ലാം ക്ലാസിലേക്ക് തിരികെ പോവട്ടെ.. ; പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളോട് സുനില്‍ ഗവാസ്‌കര്‍

ആദ്യം പോയി പഠിക്ക്, തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികളെല്ലാം ക്ലാസിലേക്ക് തിരികെ പോവട്ടെ.. ; പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളോട് സുനില്‍ ഗവാസ്‌കര്‍

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ക്ലാസ്മുറികളിലേക്ക് മടങ്ങി പോകണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍. ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഇന്നും ക്ലാസുകളിലിരുന്ന് പഠിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ...

‘നാട് കൂടെയുണ്ട്’; പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ സ്വരമുയര്‍ത്തി കെടി ജലീലിന്റെ ലോങ്മാര്‍ച്ച്

‘നാട് കൂടെയുണ്ട്’; പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ സ്വരമുയര്‍ത്തി കെടി ജലീലിന്റെ ലോങ്മാര്‍ച്ച്

ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്. മന്ത്രി കെടി ജലീലിന്റെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച് സംഘടിപ്പിച്ചു. 10 കിലോമീറ്റര്‍ കാല്‍നടയായുള്ള ലോങ് മാര്‍ച്ച് തവനൂര്‍ ...

‘INDIA’ എന്ന് എഴുതുന്നതിന് പകരം എഴുതിയത് ‘INIDA’;  പുലിവാല് പിടിച്ച് ബിജെപി നേതൃത്വം; പുതിയ രാജ്യം കണ്ടുപിടിച്ച സ്ഥിതിയ്ക്ക് അങ്ങോട്ട് വിട്ടോ എന്ന് സോഷ്യല്‍മീഡിയ; ട്രോള്‍മഴ

‘INDIA’ എന്ന് എഴുതുന്നതിന് പകരം എഴുതിയത് ‘INIDA’; പുലിവാല് പിടിച്ച് ബിജെപി നേതൃത്വം; പുതിയ രാജ്യം കണ്ടുപിടിച്ച സ്ഥിതിയ്ക്ക് അങ്ങോട്ട് വിട്ടോ എന്ന് സോഷ്യല്‍മീഡിയ; ട്രോള്‍മഴ

തൃശ്ശൂര്‍: പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പൊതുജനത്തെ ബോധ്യപ്പെടുത്താന്‍ ബിജെപി നടത്തിയ ഒരു പരിപാടിയില്‍ നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം പ്രചരിക്കുന്നത്. അതിന് ഇത്രത്തോളം ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.