Tag: byelection

election | bignewslive

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ ആറിന്

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. ഏപ്രില്‍ ആറിനാണ് കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ...

റീ പോളിങ്: പര്‍ദ്ദ ധരിച്ചെത്തുന്നവരെ പരിശോധിക്കും; ഇതിനായി വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും ടിക്കാറാം മീണ

ഉപതെരഞ്ഞെടുപ്പ്: ഒരു ബൂത്തിൽ 1000 വോട്ടർമാർ; ഭവന സന്ദർശനത്തിന് അഞ്ച് പേർ മാത്രം; കൊവിഡ് രോഗികൾക്ക് പോസ്റ്റൽ വോട്ട്: ടിക്കാറാം മീണ

തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ കൊവിഡിന്റെ പശ്ചാത്തലത്തിൽ കർശ്ശന നിയന്ത്രണങ്ങളോട് കൂടി പൂർത്തിയാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. ഇതിനായി കൂടുതൽ സജ്ജീകരണങ്ങളൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു. ...

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ സാധ്യതയില്ല: അന്തിമ തീരുമാനം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെത്: ടിക്കാറാം മീണ

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ സാധ്യതയില്ല: അന്തിമ തീരുമാനം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെത്: ടിക്കാറാം മീണ

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാനുള്ള സാധ്യതയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കൊവിഡ് നിയന്ത്രണങ്ങള്‍ ഈ നിലയില്‍ തുടര്‍ന്നാല്‍ ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കേണ്ടി വരുമെന്നും, മെയ് ...

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; 12 സീറ്റുകള്‍ നേടി ബിജെപി മുന്നേറ്റം; കോണ്‍ഗ്രസിനും ജെഡിഎസിനും തിരിച്ചടി

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; 12 സീറ്റുകള്‍ നേടി ബിജെപി മുന്നേറ്റം; കോണ്‍ഗ്രസിനും ജെഡിഎസിനും തിരിച്ചടി

ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. പ്രതിസന്ധികള്‍ തരണം ചെയ്ത് ഭരണം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ ബിജെപിയുടെ മുന്നേറ്റം കോണ്‍ഗ്രസിനും ജെഡിഎസിനും തിരിച്ചടിയായി. വോട്ടെണ്ണല്‍ ...

കോന്നി ഉപതെരഞ്ഞെടുപ്പില്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് തോന്നുന്നില്ല; അടൂര്‍ പ്രകാശിന്റെ ആരോപണം തള്ളി ഡിസിസി പ്രസിഡന്റ്

കോന്നി ഉപതെരഞ്ഞെടുപ്പില്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് തോന്നുന്നില്ല; അടൂര്‍ പ്രകാശിന്റെ ആരോപണം തള്ളി ഡിസിസി പ്രസിഡന്റ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് കോന്നി ഉപതെരഞ്ഞെടുപ്പില്‍ വീഴ്ച പറ്റിയെന്ന് തോന്നുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്. തെരഞ്ഞെടുപ്പില്‍ ജില്ലാനേതൃത്വത്തിന് വീഴ്ച പറ്റിയെന്ന അടൂര്‍ പ്രകാശിന്റെ ആരോപണം ...

വട്ടിയൂർക്കാവിലേയും കോന്നിയിലേയും വിജയം സർക്കാരിനുള്ള അംഗീകാരം; അരൂരിലെ തോൽവി വിശദമായി പരിശോധിക്കും: കോടിയേരി

വട്ടിയൂർക്കാവിലേയും കോന്നിയിലേയും വിജയം സർക്കാരിനുള്ള അംഗീകാരം; അരൂരിലെ തോൽവി വിശദമായി പരിശോധിക്കും: കോടിയേരി

തിരുവനന്തപുരം: അഞ്ചിടത്ത് നടന്ന വാശിയേറിയ പോരാട്ടത്തിൽ യുഡിഎഫിന്റെ രണ്ട് കോട്ടകൾ പിടിച്ചടക്കാനായെങ്കിലും അരൂരിലെ പരാജയം എൽഡിഎഫിന് നിരാശയായി. എൽഡിഎഫിനുണ്ടായ തിളക്കമാർന്ന വിജയത്തിന് മങ്ങലേൽപിച്ച സംഭവമാണ് അരൂരിലെ പരാജയം. ...

രണ്ട് തോൽവികൾ ഗൗരവതരം; എൻഎസ്എസ് നിലപാട് തിരിച്ചടിയായെന്ന് ചെന്നിത്തല; എൽഡിഎഫ്-ബിജെപി വോട്ടുകച്ചവടമെന്ന് മുല്ലപ്പള്ളി

രണ്ട് തോൽവികൾ ഗൗരവതരം; എൻഎസ്എസ് നിലപാട് തിരിച്ചടിയായെന്ന് ചെന്നിത്തല; എൽഡിഎഫ്-ബിജെപി വോട്ടുകച്ചവടമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലും കോന്നിയിലും നേരിട്ട തോൽവിയെ കുറിച്ച് പഠിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് മണ്ഡലങ്ങളിലെ തോൽവി ഗൗരവതരമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കൾ പരസ്യപ്രസ്താവന ...

‘കോട്ട’ യുഡിഎഫിനെ കൈവിട്ടു; കോന്നിക്ക് 23 വർഷത്തിന് ശേഷം പുതിയ എംഎൽഎ; ശബരിമലയ്ക്കും ബിജെപിയെ രക്ഷിക്കാനായില്ല

‘കോട്ട’ യുഡിഎഫിനെ കൈവിട്ടു; കോന്നിക്ക് 23 വർഷത്തിന് ശേഷം പുതിയ എംഎൽഎ; ശബരിമലയ്ക്കും ബിജെപിയെ രക്ഷിക്കാനായില്ല

പത്തനംതിട്ട: യുഡിഎഫ് സിറ്റിങ് സീറ്റായ കോന്നിയിലേക്ക് 23 വർഷത്തിനു ശേഷം പുതിയ എംഎൽഎയുടെ രംഗപ്രവേശം. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെയു ജനീഷ് കുമാർ 10031 വോട്ടിന്റെ ഭൂരിപക്ഷത്തിന് ...

കോന്നിയില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ്; ലീഡ് 9000ന് അടുത്തു

കോന്നിയില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ്; ലീഡ് 9000ന് അടുത്തു

കോന്നി: സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. കോന്നിയില്‍ ലീഡ് നിലനിര്‍ത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെയുജനീഷ്‌കുമാര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജ് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെയും പിന്നിലാക്കി കൊണ്ട് ...

തമ്മിലടി തിരിച്ചടിയായെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ; വോട്ടെണ്ണി തീരും മുമ്പെ പടവെട്ടി കോൺഗ്രസ്

തമ്മിലടി തിരിച്ചടിയായെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ; വോട്ടെണ്ണി തീരും മുമ്പെ പടവെട്ടി കോൺഗ്രസ്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കൈയ്യിലിരുന്ന സീറ്റുകൾ വിട്ടുപോയതോടെ പരസ്പരം പഴിചാരിയും കുറ്റപ്പെടുത്തിയും കോൺഗ്രസ് നേതാക്കൾ രംഗത്ത്. സിറ്റിങ് സീറ്റായ വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർത്ഥി ...

Page 1 of 3 1 2 3

Recent News