നികുതി വെട്ടിച്ച് സമ്പാദിച്ചത് ‘കോടികള്‍’: കാവല്‍ക്കാരായി രണ്ട് വാച്ച്മാന്മാര്, യാത്രയ്ക്ക് പഴയ കാറും; ‘ഷോ’ കാണിയ്ക്കാതെ സാധാരണ ജീവിതം നയിച്ച് പീയുഷ് ജെയിന്
ലഖ്നൗ: വന്‍ നികുതി വെട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഉത്തര്‍പ്രദേശിലെ വ്യവസായി പീയുഷ് ജെയിന് ഇതുവരെ ജീവിച്ചിരുന്നത് യാതൊരു ആഡംബരങ്ങളും പുറത്തുകാണിക്കാതെയെന്ന് റിപ്പോര്‍ട്ട്. സമാജ്വാദി പാര്‍ട്ടിയുടെ സുഗന്ധദ്രവ്യ നിര്‍മ്മാണ ...