മിനിമം ചാര്‍ജിന്റെ ദൂരം കുറച്ചു; സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്ത് ദൂരപരിധി കുറച്ച് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. രണ്ടര കിലോമീറ്ററിന് എട്ട് രൂപയായി ചാര്‍ജ് വര്‍ധിപ്പിച്ചു. നേരത്തേ അഞ്ച് കിലോമീറ്ററിനായിരുന്നു എട്ട് രൂപ ഈടാക്കിയിരുന്നത്. ഇന്ന് ...