പത്ത് വര്‍ഷം കഴിഞ്ഞിട്ടും ചില്ലിന് കൂട്ടില്‍ സുരക്ഷിതനായി ഐസ് ലന്‍ഡിലെ അവസാനത്തെ ബര്‍ഗര്‍
പത്ത് വര്‍ഷം കഴിഞ്ഞിട്ടും സുരക്ഷിതനായിരിക്കുന്ന ഒരു ബര്‍ഗറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. മക്ഡൊണാള്‍ഡ്സ് ഐസ് ലന്‍ഡില്‍ വിറ്റ അവസാന ബര്‍ഗറാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജീവനോടെയിരിക്കുന്നത്. ഒരു ...