ബുലന്ദ്ശെഹര്‍ ആക്രമണത്തിന് പിന്നില്‍ സ്വാധീനമില്ലാതായ ചില രാഷ്ട്രീയ പാര്‍ട്ടികള്‍; യോഗി ആദിത്യനാഥ്
ലഖ്നൗ: ഗോവധത്തിന്റെ പേരില്‍ ബുലന്ദ്ശെഹരില് നടന്ന ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് സ്വാധീനമില്ലാതായ ചില രാഷ്ട്രീയ പാര്‍ട്ടികളാണ് അക്രമത്തിന് പിന്നിലെന്ന് ...