Tag: buffalo

നേതാക്കളെക്കാള്‍ നല്ലത് നാല്‍ക്കാലി: കര്‍ണാടകയില്‍ ബസ് സ്‌റ്റോപ് ഉദ്ഘാടനം ചെയ്ത് പോത്ത്

നേതാക്കളെക്കാള്‍ നല്ലത് നാല്‍ക്കാലി: കര്‍ണാടകയില്‍ ബസ് സ്‌റ്റോപ് ഉദ്ഘാടനം ചെയ്ത് പോത്ത്

ബംഗളൂരു: രാഷ്ട്രീയ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളുമൊക്കെയാണ് സാധാരണ ഉദ്ഘാടനങ്ങള്‍ക്ക് പങ്കെടുക്കാറുള്ളത്. എന്നാല്‍ പോത്തിനെ മുഖ്യാതിഥിയാക്കിയാലോ, അങ്ങനെ ഒരു ഉദ്ഘാടനമാണ് വൈറല്‍ ആവുന്നത്. സംഭവം കര്‍ണാടകയിലെ ഗഡാഗ് ജില്ലയിലാണ്. ...

‘സുല്‍ത്താന്‍’ വിടപറഞ്ഞു: 21 കോടി മോഹവില പറഞ്ഞ ഭീമന്‍ പോത്ത് ചത്തു

‘സുല്‍ത്താന്‍’ വിടപറഞ്ഞു: 21 കോടി മോഹവില പറഞ്ഞ ഭീമന്‍ പോത്ത് ചത്തു

ഹരിയാന: 21 കോടിയുടെ മോഹവില കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ 'സുല്‍ത്താന്‍' പോത്ത് ഇനിയില്ല. വലിപ്പം കൊണ്ടും ശരീരഘടന കൊണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന 'സുല്‍ത്താന്‍ ജോട്ടെ' എന്ന ഭീമന്‍ ...

brutal attack | Bignewslive

ചെവികള്‍ അറുത്തുമാറ്റി, വയറ്റില്‍ കത്തി കുത്തിയിറക്കി; എടത്വയില്‍ പോത്തിനോട് സാമൂഹിക വിരുദ്ധരുടെ കണ്ണില്ലാത്ത ക്രൂരത

എടത്വ: ചെവികള്‍ അറുത്തുമാറ്റിയും വയറ്റില്‍ കത്തി കുത്തിയിറക്കിയും പോത്തിനോട് കണ്ണില്ലാത്ത ക്രൂരത. ഒന്നരവയസുള്ള പോത്തിനോട് സാമൂഹിക വിരുദ്ധതരുടെ അക്രമം നടത്തിയത്. തകഴിയിലെ ചിറയകം വടക്കേമണ്ണട രാഹുല്‍ വളര്‍ത്തുന്ന ...

ഗര്‍ഭിണിയായ എരുമയുടെ മേല്‍ ടാര്‍ ഒഴിച്ചു, കണ്ണില്‍ ഉള്‍പ്പെടെ ടാര്‍ നിറഞ്ഞ് നിസാഹായ അവസ്ഥയില്‍ മിണ്ടാപ്രാണി

ഗര്‍ഭിണിയായ എരുമയുടെ മേല്‍ ടാര്‍ ഒഴിച്ചു, കണ്ണില്‍ ഉള്‍പ്പെടെ ടാര്‍ നിറഞ്ഞ് നിസാഹായ അവസ്ഥയില്‍ മിണ്ടാപ്രാണി

കോട്ടയം: ഗര്‍ഭിണിയായ മിണ്ടാപ്രാണി എരുമയോട് കൊടും ക്രൂരത. എട്ട് മാസത്തോളം ഗര്‍ഭിണിയായ എരുമയുടെ മേല്‍ ടാര്‍ ഒഴിച്ച് കണ്ണില്ലാത്ത കൊടും ക്രൂരതയാണ് ചെയ്തിരിക്കുന്നത്. കുമരകം റോഡില്‍ രണ്ടാം ...

ഉടമസ്ഥതയെ ചൊല്ലി തര്‍ക്കം; പോത്തിന്റെ ഡിഎന്‍എ പരിശോധന നടത്താനൊരുങ്ങി രണ്ടു ഗ്രാമങ്ങള്‍

ഉടമസ്ഥതയെ ചൊല്ലി തര്‍ക്കം; പോത്തിന്റെ ഡിഎന്‍എ പരിശോധന നടത്താനൊരുങ്ങി രണ്ടു ഗ്രാമങ്ങള്‍

കര്‍ണാടക: കര്‍ണാടകയില്‍ പോത്തിന്റെ ഉടമസ്ഥതയെച്ചൊല്ലി രണ്ട് ഗ്രാമങ്ങല്‍ തമ്മില്‍ തര്‍ക്കം. കര്‍ണാടകയിലെ ദാവന്‍ഗരൈയിലെ ബെലിമള്ളൂര്‍, ശിവമൊഗ്ഗയിലെ ഹാരണഹള്ളി തുടങ്ങിയ ഗ്രാമങ്ങളാണ് പോത്തിന്റെ ഉടമസ്ഥതയെച്ചൊല്ലി തര്‍ക്കിക്കുന്നത്. തര്‍ക്കം പരിഹരിക്കാനായി ...

വിരണ്ടോടിയ പോത്തിനെ നാട്ടുകാര്‍ പിടിച്ചുകെട്ടി; ഉടമയെത്തിയപ്പോള്‍ കയര്‍പോലുമില്ല, സംഭവം ഇതാണ്

വിരണ്ടോടിയ പോത്തിനെ നാട്ടുകാര്‍ പിടിച്ചുകെട്ടി; ഉടമയെത്തിയപ്പോള്‍ കയര്‍പോലുമില്ല, സംഭവം ഇതാണ്

മുളക്കുളം: മുളക്കുളത്ത് നാട്ടുകാര്‍ പിടിച്ചുകെട്ടിയ വിരണ്ടോടിയ പോത്തിനെ കാണാനില്ലെന്ന് ഉടമയുടെ പരാതി. പോത്തിനെ പിടിച്ചുകെട്ടിയതിന് പിന്നാലെ നാട്ടുകാരില്‍ ചിലര്‍ തന്നെ പോത്തിനെ കശാപ്പ് ചെയ്ത് ഇറച്ചി വീതം ...

കൈക്കൂലി ആവശ്യപ്പെട്ടു, നല്‍കാന്‍ പണമില്ല; തഹസീല്‍ദാറുടെ കാറില്‍ പോത്തിനെ കെട്ടി കര്‍ഷകന്റെ പ്രതിഷേധം

കൈക്കൂലി ആവശ്യപ്പെട്ടു, നല്‍കാന്‍ പണമില്ല; തഹസീല്‍ദാറുടെ കാറില്‍ പോത്തിനെ കെട്ടി കര്‍ഷകന്റെ പ്രതിഷേധം

ഭോപ്പാല്‍: മധ്യപ്രദേശില്‍ കൈക്കൂലി നല്‍കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് പോത്തിനെ തഹസീല്‍ദാറുടെ കാറില്‍ കെട്ടിയിട്ട് കര്‍ഷകന്റെ പ്രതിഷേധം. മധ്യപ്രദേശിലെ വിദിഷ ജില്ലിലെ സിരോഞ്ചിയിലാണ് സംഭവം. പതരിയ ഗ്രാമവാസിയായ ഭുപട് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.