Tag: brother

death | bignewslive

വാക്ക് തര്‍ക്കത്തിനിടെ പിടിച്ച് തള്ളി, തലയിടിച്ച് വീണ് 29കാരന് ദാരുണാന്ത്യം, സഹോദരന്‍ ഒളിവില്‍

കോട്ടയം; സഹോദരനുമായുണ്ടായ വാക്ക് തര്‍ക്കത്തിനിടെ അനുജന്‍ കൊല്ലപ്പെട്ടു. കോട്ടയം മുണ്ടക്കയത്താണ് സംഭവം. തോട്ടക്കര വീട്ടില്‍ രഞ്ജിത്താണ് (29) കൊല്ലപ്പെട്ടത്. സഹോദരന്‍ അജിത്ത് പിടിച്ച് തള്ളിയതോടെ തെറിച്ച് വീണ ...

death | bignewslive

മദ്യപിച്ചെത്തി ഭാര്യയെയും അമ്മയെയും ഉപദ്രവിക്കാന്‍ ശ്രമം, സഹോദരന്റെ അടിയേറ്റ് യുവാവ് മരിച്ചു

കല്‍പ്പറ്റ: സഹോദരന്റെ അടിയേറ്റ് യുവാവ് മരിച്ചു. വയനാട് വാളാടാണ് സംഭവം. വേങ്ങണമുറ്റം വീട്ടില്‍ ജയചന്ദ്രനാണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ രാമകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി ...

arrest| bignewslive

എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി തടാകത്തിലെറിഞ്ഞു, യുവതിയും സുഹൃത്തും അറസ്റ്റില്‍

ബെംഗളൂരു: എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി തടാകത്തിലെറിഞ്ഞ യുവതിയും സുഹൃത്തും അറസ്റ്റില്‍. കര്‍ണാടകയിലാണ് നടുക്കുന്ന സംഭവം. ഭാഗ്യശ്രീ, അവരുടെ പാര്‍ട്ണറായ ശിവ പുത്ര എന്നിവരാണ് അറസ്റ്റിലായത്. ...

siblings| bignewslive

കുഞ്ഞനിയന്റെ തലയില്‍ വീഴാതെ കോണ്‍ക്രീറ്റ് പാളികളെ കൈകള്‍ കൊണ്ട് താങ്ങി 10 വയസ്സുകാരി, കരളലിയിച്ച് ദുരന്തഭൂമിയില്‍ നിന്നുള്ള സ്‌നേഹത്തിന്റെയും കരുതലിന്റെയും ചിത്രം

തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ നിന്നെല്ലാം പുറത്തുവരുന്നത് നെഞ്ചുതകര്‍ക്കുന്ന വാര്‍ത്തകളായിരുന്നു. നിരവധി പേരാണ് ഇതിനോടകം മരിച്ചുവീണത്. എന്നാല്‍ അതിനിടയില്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും ചില കാഴ്ചകളും ഇവിടെ ...

brother sister| bignewslive

ചേട്ടന്‍ നല്‍കിയ സമ്മാനം കണ്ട് കണ്ണീരടക്കാനാവാതെ അനിയത്തി, സഹോദര ബന്ധം തുറന്നുകാട്ടുന്ന ഒരു വീഡിയോ കണ്ടത് ഒരു കോടിയിലധികം പേര്‍, വൈറല്‍

സഹോദര ബന്ധം തുറന്നുകാട്ടുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അനിയത്തിക്ക് ചേട്ടന്‍ ഒരു സ്‌കൂട്ടര്‍ സമ്മാനിക്കുന്നതിന്റെ വീഡിയോയാണിത്. കാഴ്ചക്കാരുടെ ഹൃദയം തൊടുന്ന വീഡിയോയാണിത്. ചേട്ടന്‍ നല്‍കിയ ...

sister's ear piercing | Bignewslive

അനിയത്തിയ്ക്ക് കാതുകുത്ത്; പെങ്ങളൂട്ടിയുടെ കരച്ചിൽ കണ്ട് കണ്ണ് പൊത്തി, ചെവിയും അടച്ചുപിടിച്ച് തിരിഞ്ഞിരുന്ന് ചേട്ടൻ, മനസ് നിറച്ച് വീഡിയോ

കാതുകുത്തുമ്പോൾ കരയുകയും ചിരിക്കുകയും ചെയ്യുന്ന കുരുന്നുകളുടെ ഒത്തിരി വീഡിയോ നമ്മൾ കണ്ടിട്ടുണ്ട്. കുഞ്ഞുമക്കളുടെ വേദന കാണാൻ കഴിയാതെ മാറി നിൽക്കുന്ന അമ്മമാരെയും കാണാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു കാതുകുത്ത് ...

36 വര്‍ഷമായി ആ കുഞ്ഞുടുപ്പ് ഉമ്മാന്റെ അലമാരയിലുണ്ട്, വല്യ പെരുന്നാളും കാത്ത്:  ഹൃദയം തൊടുന്ന കുറിപ്പ്

36 വര്‍ഷമായി ആ കുഞ്ഞുടുപ്പ് ഉമ്മാന്റെ അലമാരയിലുണ്ട്, വല്യ പെരുന്നാളും കാത്ത്: ഹൃദയം തൊടുന്ന കുറിപ്പ്

മലപ്പുറം: 36 വര്‍ഷങ്ങള്‍ക്ക് മുമ്പ് അകാലത്തില്‍ മരണപ്പെട്ട സഹോദരനെ കുറിച്ച് നൊവുന്ന ഓര്‍മ്മ പങ്കുവച്ച് ഇളയ സഹോദരന്‍. കുളത്തില്‍ വീണ് മരണപ്പെട്ട സഹോദരനെ കുറിച്ച് ഇളയ സഹോദരന്‍ ...

Rohith Vemula | Bignewslive

രോഹിത് വെമുലയുടെ സഹോദരന്‍ രാജു വെമുല ഇനി അഭിഭാഷകന്‍; സന്തോഷം പങ്കിട്ട് അമ്മ രാധിക വെമൂല

ഹൈദരാബാദ്: ജാതിവിവേചനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ സഹോദരന്‍ രാജു വെമുല അഭിഭാഷകനായി എന്റോള്‍ ചെയ്തു. രോഹിത് വെമുലയുടെ ...

‘വീട്ടില്‍ മദ്യപിച്ചെത്തി നിരന്തരം പ്രശ്‌നമുണ്ടാക്കുന്നവന്‍, ചീട്ട് കളിച്ച് പണം നഷ്ടപ്പെട്ടാല്‍ മാനസിക വിഭ്രാന്തിയിലാകുന്ന പ്രകൃതം’ സഹോദരന്റെ ബിജെപി പ്രവേശനത്തില്‍ പുഷ്പന്റെ പ്രതികരണം

‘വീട്ടില്‍ മദ്യപിച്ചെത്തി നിരന്തരം പ്രശ്‌നമുണ്ടാക്കുന്നവന്‍, ചീട്ട് കളിച്ച് പണം നഷ്ടപ്പെട്ടാല്‍ മാനസിക വിഭ്രാന്തിയിലാകുന്ന പ്രകൃതം’ സഹോദരന്റെ ബിജെപി പ്രവേശനത്തില്‍ പുഷ്പന്റെ പ്രതികരണം

തിരുവനന്തപുരം: സഹോദരന്റെ ബിജെപി പ്രവേശനത്തില്‍ വിശദീകരണവുമായി കൂത്തുപറമ്പില്‍ പോലീസ് വെടിവെയ്പില്‍ പരിക്കേറ്റ് കിടപ്പിലായ പുഷ്പന്‍. വര്‍ഷങ്ങളായി കുടുംബവുമായി ഒരു ബന്ധവുമില്ലാത്തയാളാണ് ബിജെപിയില്‍ ചേര്‍ന്ന തന്റെ സഹോദരന്‍ ശശിയെന്ന് ...

‘ നിന്റെ ഏട്ടന്‍ പൊട്ടനല്ലേ ‘; കൂട്ടുകാരില്‍ ഒരാള്‍ ചോദിച്ചപ്പോള്‍ മനസ്സുനൊന്തു, കളങ്കമില്ലാത്ത സ്‌നേഹമെന്തെന്ന് പഠിപ്പിച്ചയാളാണ് എന്റെ ഏട്ടന്‍; കൂടപ്പിറപ്പിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അനിയത്തിയുടെ കുറിപ്പ്

‘ നിന്റെ ഏട്ടന്‍ പൊട്ടനല്ലേ ‘; കൂട്ടുകാരില്‍ ഒരാള്‍ ചോദിച്ചപ്പോള്‍ മനസ്സുനൊന്തു, കളങ്കമില്ലാത്ത സ്‌നേഹമെന്തെന്ന് പഠിപ്പിച്ചയാളാണ് എന്റെ ഏട്ടന്‍; കൂടപ്പിറപ്പിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അനിയത്തിയുടെ കുറിപ്പ്

ഏട്ടനെ ഒരുപാട് സ്‌നേഹിക്കുന്ന ഒരു അനിയത്തി പങ്കുവെച്ച കുറിപ്പാണ് ഇന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. അഞ്ജലി രാധാകൃഷ്ണന്‍ എന്ന യുവതിയാണ് തന്റെ കൂടപ്പിറപ്പിനെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.സ്‌നേഹനിധിയായ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.