പൂഞ്ച് ജില്ലയില്‍ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിച്ചു: ആര്‍മി ബ്രിഗേഡ് ആസ്ഥാനത്ത് ഷെല്ലാക്രമണം
ജമ്മു: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്താന് വീണ്ടും ആക്രമണം നടത്തി. ഇന്ത്യന്‍ ബ്രിഗേഡ് ആസ്ഥാനത്തിനു നേരെ പാക് റേഞ്ചേഴ്സ് ഷെല്ലാക്രമണം നടത്തിയതായി സേന ...