ധീരത ഒഴിവാക്കിയത് വന്‍ ദുരന്തം! ആളിക്കത്തുന്ന വീടിനുള്ളില്‍ നിന്നും ഗ്യാസ് സിലിണ്ടറുകള്‍ പുറത്തെത്തിച്ച് പോലീസുകാരന്; കൈയ്യടിച്ച് സൈബര്‍ലോകം
നോയിഡ: തീ ആളിക്കത്തുന്ന വീടിനുള്ളില്‍ നിന്നും ഗ്യാസ് സിലിണ്ടറുകള്‍ പുറത്തെത്തിച്ച് വന്‍ ദുരന്തം ഒഴിവാക്കി പോലീസ് ഇന്‍സ്പെക്ടറുടെ ധീരത. നോയിഡയ്ക്ക് അടുത്ത് ബിലാസ്പുര്പുര് മേഖലയ്ക്ക് അടുത്ത് അലംഖനിയിലാണ് ...