Tag: brahmins

Nandkumar Baghel | Bignewslive

ബ്രാഹ്‌മണര്‍ക്കെതിരായ പരാമര്‍ശം : ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ അച്ഛന് ജാമ്യം

റായ്പൂര്‍ : ബ്രാഹ്‌മണര്‍ക്കെതിരെയുള്ള വിവാദ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലായ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ അച്ഛന്‍ നന്ദകുമാര്‍ ഭാഗേലിന് ജാമ്യം ലഭിച്ചു. മൂന്ന് ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ജാമ്യം. ...

Mayavati | Bignewslive

യുപി തിരഞ്ഞെടുപ്പ് : വോട്ട് പിടിക്കാന്‍ ബ്രാഹ്‌മണ സമ്മേളനം വിളിച്ച് ബിഎസ്പി

ലഖ്‌നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബ്രാഹ്‌മണരുടെ വോട്ട് പിടിക്കാന്‍ സമ്മേളനം സംഘടിപ്പിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി). ബ്രാഹ്‌മണര്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും സമുദായത്തെ ഉണര്‍ത്തുന്നതിന് ...

pragya takur | bignewslive

‘ശൂദ്രരെന്നു ശൂദ്രരെ വിളിച്ചാല്‍ അവര്‍ക്ക് മോശമായി തോന്നുന്നു, കാരണം അവര്‍ക്ക് ഒന്നുമറിയില്ല: ജാതി അധിക്ഷേപം നടത്തി ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂര്‍

ഭോപ്പാല്‍ : ജാതി അധിക്ഷേപം നടത്തി ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂര്‍. മധ്യപ്രദേശിലെ സീഹോറില്‍ നടന്ന ക്ഷത്രിയ സഭയുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു ബിജെപി എംപിയുടെ ...

സ്ത്രീകള്‍, പുരുഷന്മാര്‍, ബ്രാഹ്മണര്‍; തൃശ്ശൂരിലെ ഒരു  ക്ഷേത്രത്തില്‍ ശൗചാലങ്ങളുടെ വേര്‍തിരിവ് ഇങ്ങനെ; ജാതീയതയുടെ പ്രതിഫലനമെന്ന് രൂക്ഷവിമര്‍ശനം

സ്ത്രീകള്‍, പുരുഷന്മാര്‍, ബ്രാഹ്മണര്‍; തൃശ്ശൂരിലെ ഒരു ക്ഷേത്രത്തില്‍ ശൗചാലങ്ങളുടെ വേര്‍തിരിവ് ഇങ്ങനെ; ജാതീയതയുടെ പ്രതിഫലനമെന്ന് രൂക്ഷവിമര്‍ശനം

തൃശ്ശൂര്‍: ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്ക് പ്രത്യേക ശൗചാലയം ഒരുക്കിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശം. തൃശ്ശൂരിലാണ് സംഭവം. കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിലാണ് ബ്രാഹ്മണര്‍ക്കായി പ്രത്യേകം ശൗചാലയം നല്‍കിയത്. സ്ത്രീകള്‍, പുരുഷന്മാര്‍, ബ്രാഹ്മണര്‍ ...

ഭരണഘടനയുടെ കരട് തയ്യാറാക്കിയത് ബ്രാഹ്മണന്‍, നൊബേല്‍ നേടിയ ഒമ്പതില്‍ എട്ട് പേരും ബ്രാഹ്മണര്‍;  അതാണ് ബ്രാഹ്മണര്‍ അവര്‍ മറ്റുള്ളവരെ പുറകില്‍ നിന്ന് ഉയര്‍ത്തി കൊണ്ടുവരും; ഗുജറാത്ത് സ്പീക്കര്‍

ഭരണഘടനയുടെ കരട് തയ്യാറാക്കിയത് ബ്രാഹ്മണന്‍, നൊബേല്‍ നേടിയ ഒമ്പതില്‍ എട്ട് പേരും ബ്രാഹ്മണര്‍; അതാണ് ബ്രാഹ്മണര്‍ അവര്‍ മറ്റുള്ളവരെ പുറകില്‍ നിന്ന് ഉയര്‍ത്തി കൊണ്ടുവരും; ഗുജറാത്ത് സ്പീക്കര്‍

അഹമ്മദാബാദ്: ഭരണഘടനയുടെ കരട് തയ്യാറാക്കിയത് ബ്രാഹ്മണനായ ബെനെഗല്‍ നര്‍സിങ് റാവു ആണെന്ന് ഗുജറാത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി. ഇന്ത്യയില്‍ നിന്ന് നൊബേല്‍ നേടിയ സാമ്പത്തിക വിദഗ്ധന്‍ അഭിജിത്ത് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.