വരനേയും വധുവിനേയും ആനയിക്കാൻ കൂട്ടുകാരുടെ ബൈക്ക് റാലി; ഇടിച്ചു തെറിപ്പിച്ച് പാഞ്ഞെത്തിയ കാർ; വീഡിയോ
കാസർകോട്: ന്യൂജെൻ സ്റ്റൈലിൽ വരനേയുംവധുവിനേയും ആനയിച്ച് ബൈക്ക് റാലി നടത്തിയ യുവാക്കൾ അപകടത്തിൽപെട്ടു. ഞായറാഴ്ച നടന്ന കാസർകോട് ജില്ലയിലെ ഒരു വിവാഹത്തിനിടെയായിരുന്നു സംഭവം. വിവാഹശേഷം വരനെയും വധുവിനേയും ...