ചിന്നാര്‍ വന്യജീവിസങ്കേതത്തില്‍ കരടി 14കാരനെ ആക്രമിച്ചു; പ്രതിരോധിച്ച് അച്ഛനും സഹോദരനും, ഒടുവില്‍ പരിക്കുകളോടെ രക്ഷ
മറയൂര്‍: ചിന്നാര്‍ വന്യജീവിസങ്കേതത്തില്‍ കരടി ആക്രമണം. 14കാരനെയാണ് കരടി ആക്രമിച്ചത്. അതേസമയം അച്ഛനും സഹോദരനും കൈയ്യിലുണ്ടായിരുന്ന വടിയും മറ്റും ഉപയോഗിച്ച് പ്രതിരോധത്തിന്റെ ഫലമായാണ് 14കാരന്റെ ജീവന് രക്ഷിക്കാനായത്. ...