റാഗിങ്; ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ബലംപ്രയോഗിച്ച് മൊട്ടയടിച്ചു, ഇരയായത് നൂറിലധികം വിദ്യാര്‍ത്ഥികള്‍
ലഖ്നൗ: ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ റാഗിങിന് ഇരയായതായി പരാതി. നൂറിലധികം വിദ്യാര്‍ത്ഥികളെ ബലംപ്രയോഗിച്ച് മൊട്ടയടിപ്പിച്ച് തൊഴാന്‍ നിര്‍ബന്ധിച്ചുവെന്നാണ് പരാതി. ഉത്തര്‍പ്രദേശിലെ സയ്ഫായിലുള്ള യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ ...