79 വർഷം ഒരുമിച്ച് ജീവിച്ചു, ഒടുവിൽ അവസാന യാത്രയിലും ഒരുമിച്ച്; മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ മരിച്ചു
79 വർഷം ഒരുമിച്ച് ജീവിച്ച് ഒടുവിൽ അവസാന യാത്രയിലും ഒരുമിച്ച് ദമ്പതികൾ. 100-ാം വയസിലാണ് ദമ്പതികളാണ് ലോകത്തോട് മണിക്കൂറുകളുടെ വ്യത്യാസത്തിൽ വിടപറഞ്ഞത്. ഒഹിയോയിൽ നിന്നുള്ള ഹ്യൂബർട്ടും ജൂൺ ...