Tag: bomb attack kozhikode

നീലേശ്വരത്ത് സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്; അക്രമത്തിനു പിന്നില്‍ ബിജെപിയെന്ന് ആരോപണം

നീലേശ്വരത്ത് സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്; അക്രമത്തിനു പിന്നില്‍ ബിജെപിയെന്ന് ആരോപണം

നീലേശ്വരം: നീലേശ്വരത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്. സിപിഎം- ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന മടിക്കൈ കോതോട്ടുപാറയില്‍ ആണ് ആക്രമണം നടന്നത്. സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി ...

സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞ സംഭവം; മൂന്ന് ബിജെപിക്കാര്‍ കസ്റ്റഡിയില്‍

സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞ സംഭവം; മൂന്ന് ബിജെപിക്കാര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: പയ്യോളിയില്‍ ഇന്നലെ സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലേയ്ക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. അക്ഷയ്, അഭിമന്യു, സെന്തില്‍ എന്നിവരാണ് കസ്റ്റഡിയിലായത്. ഇന്നലെ രാത്രിയാണ് സിപിഎം ...

കണ്ണൂര്‍ കൊളവല്ലൂരില്‍ വീണ്ടും ആയുധശേഖരം കണ്ടെത്തി! കണ്ടെത്തിയത് ബോംബുകളും വാളുകളും, ഇരുമ്പു ദണ്ഡുകളും

കണ്ണൂര്‍ കൊളവല്ലൂരില്‍ വീണ്ടും ആയുധശേഖരം കണ്ടെത്തി! കണ്ടെത്തിയത് ബോംബുകളും വാളുകളും, ഇരുമ്പു ദണ്ഡുകളും

കണ്ണൂര്‍: കണ്ണൂരിലെ കൊളവല്ലൂരില്‍ വീണ്ടും വന്‍ ആയുധശേഖരം കണ്ടെത്തി. കഴിഞ്ഞ ദിവസം കൊളവല്ലൂര്‍ ചേരിക്കലില്‍ വച്ച് 20 നാടന്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ആയുധങ്ങള്‍ ...

കോഴിക്കോട് പേരാമ്പ്രയില്‍ വീണ്ടും ബോംബാക്രമണം; സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബ് എറിഞ്ഞു

കോഴിക്കോട് പേരാമ്പ്രയില്‍ വീണ്ടും ബോംബാക്രമണം; സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബ് എറിഞ്ഞു

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ വീണ്ടും ബോംബാക്രമണം. കോഴിക്കോട് പേരാമ്പ്ര എരവട്ടൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെയാണ് ബോംബ് എറിഞ്ഞത്. പുലര്‍ച്ചെ ഒന്നേകാലോടെ വെട്ടുവര്‍ക്കണ്ടിയില്‍ ശ്രീധരന്‍ നമ്പ്യാരുടെ വീടിനാണ് ...

അടങ്ങാതെ പേരാമ്പ്ര; വീണ്ടും വീടുകള്‍ക്ക് നേരെ ബോംബേറ്, ഭീതിയില്‍ പ്രദേശവാസികള്‍!

അടങ്ങാതെ പേരാമ്പ്ര; വീണ്ടും വീടുകള്‍ക്ക് നേരെ ബോംബേറ്, ഭീതിയില്‍ പ്രദേശവാസികള്‍!

കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ ആരംഭിച്ച അക്രമങ്ങള്‍ ഇപ്പോഴും പലയിടങ്ങളിലും കെട്ടടങ്ങുന്നില്ല. വ്യാപക അക്രമങ്ങളാണ് പേരാമ്പ്രയില്‍ അരങ്ങേറുന്നത്. സിപിഎം-ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ് ഉണ്ടായതിനു പുറകെ മറ്റ് ...

ശാന്തമാകാതെ കൊയിലാണ്ടി; സിപിഎം-ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്

ശാന്തമാകാതെ കൊയിലാണ്ടി; സിപിഎം-ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്

കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ ആരംഭിച്ച ഹര്‍ത്താലിനു പിന്നാലെ തുടങ്ങിയ അക്രമണങ്ങള്‍ക്ക് പലയിടത്തും ശാന്തമായി എങ്കിലും കോഴിക്കോടിന്റെ നാനാഭാഗങ്ങളിലും അക്രമങ്ങള്‍ തുടരുകയാണ്. കൊയിലാണ്ടിയില്‍ സിപിഎം-ബിജെപി പ്രാദേശിക നേതാക്കളുടെ വീടുകള്‍ക്ക് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.