Tag: bollywood

Arya | India news

ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ ബോളിവുഡ് നടി ആര്യയുടെ മരണം കൊലപാതകമല്ല; റിപ്പോർട്ടുമായി പോലീസ്

കൊൽക്കത്ത: പ്രശസ്ത മോഡലും ബോളിവുഡ് നടിയുമായ ആര്യ ബാനർജിയുടെ മരണം കൊലപാതകമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആര്യയുടെ മരണം ലിവർ സിറോസിസ് മൂലമാണെന്നും മരണ സമയത്ത് ആമാശയത്തിനുള്ളിൽ മദ്യത്തിന്റെ ...

Kangana Ranaut | india news

ബോട്ടിൽ മഴുവെടുത്ത് വെട്ടുന്നത് പോലെ; കർഷക സമരത്തെ പരിഹസിച്ച് കങ്കണ റണൗത്ത് വീണ്ടും

മുംബൈ: കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരെ പരിഹസിച്ച് വീണ്ടും ബോളിവുഡ് താരം കങ്കണ റണൗത്ത്. രാജ്യവ്യാപകമായി കർഷകർ ഭാരത ബന്ദ് നടത്തുന്നതിനിടെയാണ് കങ്കണയുടെ ...

bollywood stars | india news

കങ്കണ മാത്രമല്ല ബോളിവുഡ്; കർഷകർക്ക് പരസ്യ പിന്തുണയുമായി പ്രിയങ്ക ചോപ്രയും ബിജെപി എംപി സണ്ണി ഡിയോളും; മൗനം വെടിഞ്ഞ് ബി-ടൗൺ സെലിബ്രിറ്റികൾ

ന്യൂഡൽഹി: രാജ്യത്തെ കർഷകർ തെരുവിൽ പ്രക്ഷോഭത്തിൽ അണിനിരന്നിട്ടും മൗനം തുടരുന്ന ബോളിവുഡ് താരങ്ങൾക്കെതിരെ വിമർശനം ഉയരുന്നതിനിടെ നിലപാട് വ്യക്തമാക്കി പ്രിയങ്ക ചോപ്രയും സണ്ണി ഡിയോളും രംഗത്തെത്തി. കാർഷിക ...

Kangana | india news

കർഷകരെ ചൂഷണം ചെയ്യുന്നവർക്കെതിരെ ഞാൻ എപ്പോഴും ശബ്ദം ഉയർത്തിയിട്ടുണ്ട്; ആശങ്ക സർക്കാർ ദുരീകരിക്കും; ഞാൻ കർഷകർക്കൊപ്പമാണ്: നിലപാട് മാറ്റി കങ്കണ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കർഷകരെ വിമർശിച്ച് സോഷ്യൽമീഡിയയുടെ രോഷത്തിന് ഇരയായതോടെ നിലപാട് മാറ്റി നടി കങ്കണ റണൗത്ത്. കർഷക ...

wamiqa gabbi | entertainment news

ഒരിക്കൽ കങ്കണയുടെ ആരാധികയായിരുന്നു എന്നതിൽ ലജ്ജിക്കുന്നു; വെറുപ്പു മാത്രം നിറഞ്ഞ ഒരു സ്ത്രീയായി കങ്കണ മാറിപ്പോയി; വിമർശിച്ചതോടെ വാമികയെ ബ്ലോക്ക് ചെയ്ത് കങ്കണ

കർഷക സമരത്തെ പോലും അവഹേളിച്ച് പ്രസ്താവനകളിറക്കുന്ന ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരേ കടുത്ത വിമർശനവുമായി പഞ്ചാബി താരം താരം വാമിഖ ഖബി. ഒരിക്കൽ കങ്കണയുടെ ആരാധികയായിരുന്നു താൻ ...

actress sana khan and husband anas

സൃഷ്ടാവിനെ അനുസരിച്ച് ജീവിക്കുമെന്ന് പ്രഖ്യാപിച്ച നടി സന ഖാൻ വിവാഹിതയായി; വരൻ ഗുജറാത്ത് സ്വദേശി

ബോളിവുഡ് നടിയും സൂപ്പർ മോഡലും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ സന ഖാൻ വിവാഹിതയായതായി. ഗുജറാത്ത് സൂറത്തിൽ നിന്നുള്ള മുഫ്തി അനസ് ആണ് വരൻ. അടുത്ത ബന്ധുക്കളും ...

actress bharti singh

നടി ഭാര്‍തി സിംഗിന്റെ മുംബൈയിലെ വസതിയില്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡ്

മുംബൈ: ഹാസ്യതാരം ഭാര്‍തി സിംഗിന്റെ മുംബൈയിലെ വസതിയില്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡ്. ഭാര്‍തിയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയായും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ...

ശ്വാസകോശത്തില്‍ അണുബാധ;  പ്രശസ്ത ബോളിവുഡ് നടന്‍ ഫറാസ് ഖാന്‍ അന്തരിച്ചു

ശ്വാസകോശത്തില്‍ അണുബാധ; പ്രശസ്ത ബോളിവുഡ് നടന്‍ ഫറാസ് ഖാന്‍ അന്തരിച്ചു

ബംഗളൂരു: പ്രശസ്ത ബോളിവുഡ് നടന്‍ ഫറാസ് ഖാന്‍ അന്തരിച്ചു. 46 വയസ്സായിരുന്നു. ശ്വാസകോശത്തിലെ അണുബാധമൂലം കഴിഞ്ഞ കുറേനാളുകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ...

ഹാലോവീൻ പാർട്ടിക്ക് ഓലമെടഞ്ഞ ഡിസൈനുള്ള ചെരുപ്പ് അണിഞ്ഞ് കരീന;  നിസാരമെന്ന് കരുതേണ്ട, വില ലക്ഷങ്ങൾ!

ഹാലോവീൻ പാർട്ടിക്ക് ഓലമെടഞ്ഞ ഡിസൈനുള്ള ചെരുപ്പ് അണിഞ്ഞ് കരീന; നിസാരമെന്ന് കരുതേണ്ട, വില ലക്ഷങ്ങൾ!

ഫാഷന്റെ കാര്യത്തിൽ ഹോളിവുഡിനോട് കിടപിടിക്കാൻ മറ്റ് ഇൻഡസ്ട്രികൾ വിയർക്കേണ്ടി വരുമെന്ന് തന്നെയാണ് വീണ്ടും താരങ്ങൾ സൂചിപ്പിക്കുന്നത്. പുതിയ ട്രെൻഡിന് അനുസരിച്ച് നീങ്ങാൻ കോടികൾ പൊടിപൊടിക്കാനും താരങ്ങൾക്ക് മടിയില്ല. ...

സ്ത്രീകൾ അടുക്കള പണിയാണ് ചെയ്യേണ്ടത്; മീ ടൂ വിവാദ പരാമർശം; ഏതെങ്കിലും സ്ത്രീകൾക്ക് വേദനിച്ചിട്ടുണ്ടെങ്കിൽ ക്ഷമ പറയുന്നു: ‘ശക്തിമാൻ’

സ്ത്രീകൾ അടുക്കള പണിയാണ് ചെയ്യേണ്ടത്; മീ ടൂ വിവാദ പരാമർശം; ഏതെങ്കിലും സ്ത്രീകൾക്ക് വേദനിച്ചിട്ടുണ്ടെങ്കിൽ ക്ഷമ പറയുന്നു: ‘ശക്തിമാൻ’

അടുക്കള പണി ചെയ്യേണ്ട സ്ത്രീകൾ പുറത്തിറങ്ങി ജോലിക്ക് പോകാൻ ആരംഭിച്ചതാണ് മീ ടൂ നടക്കുന്നതിന് കാരണമെന്ന വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് നടൻ മുകേഷ് ഖന്ന. സ്ത്രീകൾ ...

Page 11 of 32 1 10 11 12 32

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.