തയ്ച്ചുനല്കിയത് ഇഷ്ടമായില്ല, വഴക്ക്; ബ്ലൗസിന്റെ അടിപ്പുകള്‍ അഴിച്ച് തനിയെ തയ്ച്ചോ എന്ന് ഭര്‍ത്താവും; പിന്നാലെ 35കാരി ജീവനൊടുക്കി!
ഹൈദരാബാദ്: ഭര്‍ത്താവ് തയ്ച്ചു നല്കിയ ബ്ലൗസ് ഇഷ്ടമാകാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ യുവതി ജീവനൊടുക്കി. മുപ്പത്തിയഞ്ചുകാരിയായ വിജയലക്ഷിയാണ് ആത്മഹത്യ ചെയ്തത്. ഹൈദരാബാദിലെ ആംബര്‍പേട്ട് ഏരിയയില്‍ ഗോല്നഗ തിരുമല ...