വയനാട്ടില്‍ പിടിയിലായ കടുവയുടെ ഒരുകണ്ണിന് കാഴ്ചയില്ല; കൈകാലുകള്‍ക്ക് ഗുരുതര പരിക്ക്
കല്‍പ്പറ്റ: വയനാട് ഇരുളത്ത് വനപാലക സംഘത്തെ ആക്രമിച്ച കടുവയുടെ ഒരുകണ്ണിന് കാഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചയോടെ ആണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. പിടിയിലായ ...