കാഴ്ചയില്ലാത്തവര്‍ക്ക് നോട്ടുകള്‍ തിരിച്ചറിയാന്‍ മൊബൈല്‍ ഫോണ്‍; പുതിയ സംവിധാനവുമായി ആര്‍ബിഐ
രാജ്യത്ത് കാഴ്ചശക്തിയില്ലാത്തവര്‍ക്ക് കറന്സിനോട്ടുകള് വേഗത്തില്‍ തിരിച്ചറിയാനായി മൊബൈല്‍ ഫോണ്‍ വഴി പുതിയ സംവിധാനമൊരുക്കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. ഇതിനായി ആര്‍ബിഐ ആശയങ്ങള്‍ ക്ഷണിച്ചു. നോട്ടിന്റെ മൂല്യം മനസ്സിലാക്കാനായി ...