തെരഞ്ഞെടുപ്പിലെ തോല്‍വി; കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തില്‍ കൂട്ടരാജി, കമലിന്റെ പ്രവര്‍ത്തനശൈലി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് നേതാക്കള്‍
ചെന്നൈ: തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ഉലകനായകന് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തില്‍ കൂട്ടരാജി. പാര്‍ട്ടി പ്രസിഡന്റ് കമലിന്റെ നേതൃത്വത്തെ ചോദ്യം ചെയ്താണ് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത്. ...