‘എന്റെ മരണത്തിന്റെ ഉത്തരവാദി മമത’, വിരമിച്ച ഐജിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്; ബംഗാളില്‍ മമതക്കെതിരെ പുതിയ വിവാദം
കൊല്‍ക്കത്ത: ബംഗാളില്‍ മമതെക്കെതിരെ പുതിയ രാഷ്ട്രീയ വിവാദം. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന് ഗൗരവ് ചന്ദ്ര ദത്തിന്റെ ആത്മഹത്യാ കുറിപ്പാണ് ബംഗാളില്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കം കുറിച്ചത്. ...