Tag: bjp

ഇനി മുതല്‍ മോഡിക്ക് അപ്രിയ ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വരില്ല; പുതുച്ചേരിയില്‍ സംഭവിച്ച അബദ്ധം ഒഴിവാക്കാന്‍ ഒരുങ്ങി ബിജെപി

ഇനി മുതല്‍ മോഡിക്ക് അപ്രിയ ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വരില്ല; പുതുച്ചേരിയില്‍ സംഭവിച്ച അബദ്ധം ഒഴിവാക്കാന്‍ ഒരുങ്ങി ബിജെപി

ചെന്നൈ: ഇനിമുതല്‍ ബിജെപി നേതാക്കള്‍ക്ക് അപ്രിയ ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വരില്ല. അപ്രതീക്ഷിതമായ ചോദ്യങ്ങള്‍ നേതൃത്വത്തിനെതിരെ ഉന്നയിക്കപ്പെടുന്നത് ഒഴിവാക്കാന്‍ പുതിയ പദ്ധതികള്‍ മെനഞ്ഞിരിക്കുകയാണ് ബിജെപി. ബൂത്ത് തല സംവാദത്തില്‍ ...

കുമ്മനം രാജശേഖരന്‍ തിരിച്ചെത്തുന്നു,  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും

കുമ്മനം രാജശേഖരന്‍ തിരിച്ചെത്തുന്നു, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയ്ക്ക് ശക്തി പകരാന്‍ കുമ്മനം രാജശേഖരന്‍ തിരിച്ചെത്തുന്നു. നിലവില്‍ മിസോറം ഗവര്‍ണറാണ് അദ്ദേഹം. ഈ സ്ഥാനം രാജിവെച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും ...

രാമക്ഷേത്രം നിര്‍മ്മിക്കുന്ന പാര്‍ട്ടിക്ക് മാത്രം വോട്ട്; രാജ്‌നാഥ് സിങിന്റെ പ്രസംഗം തടസപ്പെടുത്തി ജനങ്ങള്‍

രാമക്ഷേത്രം നിര്‍മ്മിക്കുന്ന പാര്‍ട്ടിക്ക് മാത്രം വോട്ട്; രാജ്‌നാഥ് സിങിന്റെ പ്രസംഗം തടസപ്പെടുത്തി ജനങ്ങള്‍

ലഖ്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ പ്രസംഗം തടസപ്പെടുത്തി സദസിന്റെ ബഹളം. ഉത്തര്‍പ്രദേശിലാണ് സംഭവം. ഞായറാഴ്ച ലഖ്നൗവില്‍ നടന്ന യുവകുംഭ ചടങ്ങില്‍ മന്ത്രിയുടെ പ്രസംഗം കേള്‍വിക്കാര്‍ മുദ്രാവാക്യം ...

ശബരിമല കര്‍മ്മ സമിതിയുടെ അംഗബലം കൂട്ടാനൊരുങ്ങി ബിജെപി..! രക്ഷാധികാരികളില്‍ അമൃതാനന്ദമയിയും സെന്‍കുമാറും

ശബരിമല കര്‍മ്മ സമിതിയുടെ അംഗബലം കൂട്ടാനൊരുങ്ങി ബിജെപി..! രക്ഷാധികാരികളില്‍ അമൃതാനന്ദമയിയും സെന്‍കുമാറും

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം രാഷ്ട്രീയ തലത്തിലേക്ക് എത്തിക്കാനുള്ള ബിജെപി ശ്രമത്തിന് പുതിയ മുഖം. ശബരിമല കര്‍മ്മ സമിതിയെ ദേശീയ സംഘടനയാക്കാന്‍ ഊര്‍ജ്ജിത നീക്കം നടക്കുന്നു, ഇതിന്റെ ഭാഗമായി ...

രണ്ട് വര്‍ഷം പരിശീലന കാലമായിരുന്നു; 2019ല്‍ ഫലം കാണാമെന്ന് ഹരിയാന മുഖ്യമന്ത്രി ഖട്ടര്‍

രണ്ട് വര്‍ഷം പരിശീലന കാലമായിരുന്നു; 2019ല്‍ ഫലം കാണാമെന്ന് ഹരിയാന മുഖ്യമന്ത്രി ഖട്ടര്‍

ചണ്ഡീഗഡ്: സര്‍ക്കാരിന് രണ്ട് വര്‍ഷം പലിശീലന കാലമായിരുന്നെന്നും 2019ല്‍ പ്രവര്‍ത്തനങ്ങളുടെ ഫലം കാണാമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ആകെ മൂന്നുവര്‍ഷമെ കിട്ടിയുള്ളൂ. പുതിയ സര്‍ക്കാരായതിനാല്‍ ...

രഥ യാത്ര; അനുമതി തേടി ബിജെപി സുപ്രീംകോടതിയില്‍

രഥ യാത്ര; അനുമതി തേടി ബിജെപി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി; രഥയാത്രയ്ക്കുള്ള അനുമതി തേടി ബിജെപി സുപ്രീംകോടതിയിലേക്ക്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് രഥയാത്ര നടത്താനുള്ള അനുമതി നിഷേധിച്ചതോടെയാണ് ബിജെപി ബംഗാള്‍ ഘടകം സുപ്രീംകോടതിയെ സമീപിച്ചത്. ബംഗാളില്‍ മൂന്ന് ...

ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് എത്തിയ യുവതിയുടെ വീടിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം

ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് എത്തിയ യുവതിയുടെ വീടിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം

പെരിന്തല്‍മണ്ണ: ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് എത്തിയ യുവതിയുടെ വീടിന് മുന്നില്‍ ബിജെപിയുടെ പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറം സ്വദേശി കനകദുര്‍ഗയുടെ പെരിന്തല്‍മണ്ണയിലെ വീടിന് മുന്നിലാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം ...

ശബരിമലയില്‍ അറങ്ങേറിയത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന നാടകം, നാളെ സംസ്ഥാനവ്യപകമായി പ്രതിഷേധ ദിനം ആചരിക്കും; പി എസ് ശ്രീധരന്‍ പിള്ള

ശബരിമലയില്‍ അറങ്ങേറിയത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന നാടകം, നാളെ സംസ്ഥാനവ്യപകമായി പ്രതിഷേധ ദിനം ആചരിക്കും; പി എസ് ശ്രീധരന്‍ പിള്ള

കോട്ടയം: മനിതി സംഘം ശബരിമല ദര്‍ശനം നടത്താന്‍ വന്ന വിഷയത്തോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍. നിരീശ്വരവാദികളെ കൂട്ടു പിടിച്ച് ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന ...

വിജയത്തിന്റെ അവകാശം മാത്രമല്ല, തോല്‍വിയുടെ ഉത്തരവാദിത്തവും നേതൃത്വം ഏറ്റെടുക്കണം: മോഡിക്കെതിരെ ഒളിയമ്പുമായി കേന്ദ്രമന്ത്രി ഗഡ്കരി

വിജയത്തിന്റെ അവകാശം മാത്രമല്ല, തോല്‍വിയുടെ ഉത്തരവാദിത്തവും നേതൃത്വം ഏറ്റെടുക്കണം: മോഡിക്കെതിരെ ഒളിയമ്പുമായി കേന്ദ്രമന്ത്രി ഗഡ്കരി

മുംബൈ: തെരഞ്ഞെടുപ്പകളില്‍ നേരിട്ട തോല്‍വിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും പരോക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. വിജയത്തിന്റെ മേന്മ സ്വന്തമാക്കാന്‍ മത്സരിക്കുന്നവര്‍ ...

തങ്ങള്‍ ആക്ടിവിസ്റ്റുകളല്ല, ഭക്തരാണ്; ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കാതെ മടങ്ങില്ലെന്ന് മനിതി; തിരിച്ചയക്കാനാകാതെ പരാജയപ്പെട്ട് പോലീസ്

തങ്ങള്‍ ആക്ടിവിസ്റ്റുകളല്ല, ഭക്തരാണ്; ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കാതെ മടങ്ങില്ലെന്ന് മനിതി; തിരിച്ചയക്കാനാകാതെ പരാജയപ്പെട്ട് പോലീസ്

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനായെത്തിയ വിവിധ സംസ്ഥാനങ്ങളിലെ യുവതികളടങ്ങിയ മനിതി സംഘടനാംഗങ്ങള്‍ പമ്പയിലെത്തി . തങ്ങള്‍ ആക്ടിവിസ്റ്റുകളല്ല, ഭക്തരാണെന്നും ദര്‍ശനം പൂര്‍ത്തിയാക്കാതെ മടങ്ങില്ലെന്ന് മനിതി സംഘം അറിയിച്ചു. അതേസമയം ...

Page 183 of 220 1 182 183 184 220

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.