‘അവര്‍ സ്ത്രീയും പുരുഷനുമല്ല, കണ്ടാലും ആര്‍ക്കും തിരിച്ചറിയാനും സാധിക്കില്ല’ ബിഎസ്പി നേതാവ് മായാവതിക്കെതിരെ വ്യക്തിയധിക്ഷേപ പരാമര്‍ശവുമായി ബിജെപി എംഎല്‍എ
ലഖ്നൗ: ബിഎസ്പി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മായാവതിക്കെതിരെ വ്യക്തിയധിക്ഷേപ പരാമര്‍ശവുമായി ബിജെപി എംഎല്‍എ. മുഗല്‍സരായ് എംഎല്‍എ സാദന സിങ് ആണ് വ്യക്തിയധിക്ഷേപ പരാമര്‍ശം നടത്തിയത്. പൊതുപരിപാടിക്കിടെയായിരുന്നു ...