Tag: BJP Candidate

തലശേരിയിലും ഗുരുവായൂരിലും ദേവികുളത്തും ബിജെപിയ്ക്ക് തിരിച്ചടി: ഹരിദാസന്റെയും നിവേദിതയുടെയും ധനലക്ഷ്മിയുടെയും പത്രിക തള്ളി, ഡമ്മി സ്ഥാനാര്‍ത്ഥികളുമില്ല

തലശേരിയിലും ഗുരുവായൂരിലും ദേവികുളത്തും ബിജെപിയ്ക്ക് തിരിച്ചടി: ഹരിദാസന്റെയും നിവേദിതയുടെയും ധനലക്ഷ്മിയുടെയും പത്രിക തള്ളി, ഡമ്മി സ്ഥാനാര്‍ത്ഥികളുമില്ല

കണ്ണൂര്‍: തലശേരിയിലും ഗുരുവായൂരിലും ദേവികുളത്തും ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥിയുണ്ടാവില്ല. ബിജെപി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശപത്രിക തള്ളിയതോടെയാണ് സ്ഥാനാര്‍ത്ഥിയില്ലാത്ത അവസ്ഥയുണ്ടായത്. തലശേരിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ എന്‍ ഹരിദാസന്റെ പത്രിക തള്ളിയിരുന്നു. ഡമ്മി ...

കഴക്കൂട്ടത്ത് സ്ഥാനാര്‍ഥിയായത് അസുര നിഗ്രഹത്തിന്: ശബരിമല കാലത്ത് യുഡിഎഫിനെ വിജയിപ്പിച്ച വിശ്വാസികള്‍ തെറ്റ് തിരുത്തും; ശോഭ സുരേന്ദ്രന്‍

കഴക്കൂട്ടത്ത് സ്ഥാനാര്‍ഥിയായത് അസുര നിഗ്രഹത്തിന്: ശബരിമല കാലത്ത് യുഡിഎഫിനെ വിജയിപ്പിച്ച വിശ്വാസികള്‍ തെറ്റ് തിരുത്തും; ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: കഴക്കൂട്ടം കാത്തിരുന്നത് അസുര നിഗ്രഹം നടത്താന്‍ പ്രാപ്തിയുള്ള സ്ഥാനാര്‍ത്ഥിയെയാണ്. സ്ഥാനാര്‍ത്ഥിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. 'കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ...

ബിജെപിയ്ക്കുള്ള ഓരോ വോട്ടും നാല് ‘വി’കള്‍ക്ക്: വികസനം, വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധഭരണം എന്നതാണ് മുദ്രാവാക്യം; ഇ ശ്രീധരന്‍

ബിജെപിയ്ക്കുള്ള ഓരോ വോട്ടും നാല് ‘വി’കള്‍ക്ക്: വികസനം, വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധഭരണം എന്നതാണ് മുദ്രാവാക്യം; ഇ ശ്രീധരന്‍

പാലക്കാട്: ബിജെപിയ്ക്കുള്ള നിങ്ങളുടെ ഓരോ വോട്ടും വികസനം, വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധഭരണം എന്നീ നാല് 'വി'കള്‍ക്കുള്ളതായിരിക്കുമെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മെട്രോമാന്‍ ഇ ശ്രീധരന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ...

പുന്നപ്ര- വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സ്ഥാനാര്‍ഥി; പരാതി നല്‍കി സിപിഐ

പുന്നപ്ര- വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സ്ഥാനാര്‍ഥി; പരാതി നല്‍കി സിപിഐ

ആലപ്പുഴ: പുന്നപ്ര- വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സ്ഥാനാര്‍ഥി. ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതിയാണ് പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത്. ...

‘എല്ലാവരും സ്ഥാനാര്‍ത്ഥി ലിസ്റ്റ് പരിശോധിക്കുന്നത് നന്നായിരിക്കും’: മണിക്കുട്ടനെ ബിജെപി അറിയിക്കാതെ സ്ഥാനാര്‍ത്ഥിയാക്കിയ സംഭവത്തില്‍ എന്‍എസ് മാധവന്‍

‘എല്ലാവരും സ്ഥാനാര്‍ത്ഥി ലിസ്റ്റ് പരിശോധിക്കുന്നത് നന്നായിരിക്കും’: മണിക്കുട്ടനെ ബിജെപി അറിയിക്കാതെ സ്ഥാനാര്‍ത്ഥിയാക്കിയ സംഭവത്തില്‍ എന്‍എസ് മാധവന്‍

മാനന്തവാടി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മാനന്തവാടിയില്‍ ബിജെപി തന്നോട് അനുവാദം ചോദിക്കാതെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെന്നാരോപിച്ച് മണിക്കുട്ടന്‍ രംഗത്തുവന്നതിന് പിന്നാലെ ബിജെപി നേതൃത്വത്തെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. സ്ഥാനാര്‍ത്ഥി ...

ബിജെപി സ്ഥാനാര്‍ഥിയായി  ശോഭാ സുരേന്ദ്രന്‍ ഉണ്ടാകും: ശോഭയുമായി ഒരു പ്രശ്‌നവുമില്ല, എല്ലാം മാധ്യമസൃഷ്ടി;  കെ സുരേന്ദ്രന്‍

ബിജെപി സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രന്‍ ഉണ്ടാകും: ശോഭയുമായി ഒരു പ്രശ്‌നവുമില്ല, എല്ലാം മാധ്യമസൃഷ്ടി; കെ സുരേന്ദ്രന്‍

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രന്‍ മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശോഭാ സുരേന്ദ്രന്‍ ഈ തെരഞ്ഞെടുപ്പില്‍ ശക്തമായി എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിക്കും. ...

കൊട്ടാരക്കരയില്‍ നടന്‍ വിനു മോഹന്‍, തൃത്താലയില്‍ സന്ദീപ് വാര്യര്‍; ബിജെപി സാധ്യതാ പട്ടിക

കൊട്ടാരക്കരയില്‍ നടന്‍ വിനു മോഹന്‍, തൃത്താലയില്‍ സന്ദീപ് വാര്യര്‍; ബിജെപി സാധ്യതാ പട്ടിക

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നടന്‍ വിനു മോഹന്‍ മത്സരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിലാണ് താരത്തിന്റെ പേര് ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുള്ളത്. അതേസമയം, തൃത്താലയില്‍ സന്ദീപ് ...

ചോദ്യ ചിഹ്നം പോസ്റ്റ് ചെയ്ത് എപി അബ്ദുള്ളക്കുട്ടി: ‘ഇനി ഏത് പാര്‍ട്ടിയിലേക്ക്’ എന്നാണോന്ന് സോഷ്യല്‍ ലോകം

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: എപി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി എപി അബ്ദുള്ളക്കുട്ടിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവില്‍ ബിജെപി ദേശീയ ഉപാധ്യക്ഷനാണ് അബ്ദുള്ളക്കുട്ടി. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ...

നല്ല ഭരണത്തിന് വേണ്ടി: ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് ജേക്കബ് തോമസ്

നല്ല ഭരണത്തിന് വേണ്ടി: ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് ജേക്കബ് തോമസ്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്. ട്വന്റി ട്വന്റിയുടെ ഭാഗമായി ആണ് മത്സര രംഗത്തേക്ക് വന്നതെന്നും ഇത്തവണ ബിജെപിക്കൊപ്പമായിരിക്കും മത്സരരംഗത്ത് ഉണ്ടാവുകയെന്നും ...

ബിജെപി സ്ഥാനാര്‍ഥിയുടെ വിജയത്തിനായി സഹസ്രനീരാജനം; ആദ്യ ദീപം കൊളുത്തി സുരേഷ് ഗോപി എംപി

ബിജെപി സ്ഥാനാര്‍ഥിയുടെ വിജയത്തിനായി സഹസ്രനീരാജനം; ആദ്യ ദീപം കൊളുത്തി സുരേഷ് ഗോപി എംപി

പന്തളം: നഗരസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചാം ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ഥിയുടെ വിജയത്തിനായി സഹസ്രനീരാജനം. ബിജെപി സ്ഥാനാര്‍ഥി ശ്രീദേവിയമ്മയുടെ വിജയത്തിനായിട്ടാണ് പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ ശാസ്താവിന് മുന്നില്‍ സഹസ്രനീരാജനം നടത്തിയത്. ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.